എഷാന്യ മഹേശ്വരി ഒരു ജനപ്രിയ നടിയാണ്. കന്നഡ, തെലുങ്ക് സിനിമാ വ്യവസായങ്ങളിൽ തന്റേതായ ഇടം നേടിയ നടിയും നർത്തകിയും മോഡലുമാണ് എഷന്യ മഹേശ്വരി. 1993 ജൂൺ 17 ന് മഹാരാഷ്ട്രയിലെ മുംബൈയിൽ ജനിച്ച അവർ അഭിനയത്തിലേക്ക് മാറുന്നതിന് മുമ്പ് മോഡലായി തന്റെ കരിയർ ആരംഭിച്ചു.2015-ൽ “രാജു ഗരി ഗാധി” എന്ന തെലുങ്ക് ചിത്രത്തിലെ അരങ്ങേറ്റത്തിലൂടെ അവർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. വിനോദ വ്യവസായത്തിൽ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട് എഷന്യ മഹേശ്വരിയുടെ യാത്ര തുടരുകയാണ്.ഫിറ്റ്‌നസ് പ്രേമിയായ എഷാന്യ നിരവധി ബ്രാൻഡുകളുടെ മുഖമായിരുന്നു. അവൾ ഒരു ട്രാവൽ ബ്ലോഗർ കൂടിയാണ്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സിനിമാ മേഖലയിൽ തിരഞ്ഞെടുക്കുന്നത്. അക്കാര്യത്തിൽ മാത്രം ആരാധകരുടെ ഭാഗത്തു നിന്നും താരത്തിന് പ്രശംസകൾ ലഭിക്കാറുണ്ട്.പീഗൽ ജാക്കിരത്തൈ, ക്യാ മസ്തി ക്യാ ധൂം, അമ്മായി നച്ചിണ്ടി, റോക്കി ദി റിവഞ്ച്, നമസ്തേ നെസ്തമ എന്നിവ താരം അഭിനയിച്ച പ്രധാന സിനിമകളാണ്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് നേടാൻ സാധിച്ചത്.അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.

ഗ്ലാമർ റോളുകളും താരത്തിന് ഇണങ്ങുമെന്ന് ഇതിനോടകം താരം പബ്ലിഷ് ചെയ്ത ഫോട്ടോ ഷൂട്ട്കളിലൂടെ തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് നേടിയ ആരാധക വൃന്ദത്തെ സജീവമായി താരം നിലനിർത്തുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ ഇടയ്ക്കിടെ പങ്കുവച്ചു കൊണ്ടാണ്.ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് കിടിലൻ ബിക്കിനി ധരിച്ചു കൊണ്ട് നിൽക്കുന്ന സുന്ദരിയായ താരത്തിന്റെ ഫോട്ടോകളാണ്.

Leave a Reply
You May Also Like

ഓരോ നിമിഷവും പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഒരു ഫാമിലി ത്രില്ലർ, ‘അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ’ ടീസർ

‘അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ’ ടീസർ റോബിന്‍ സ്റ്റീഫന്‍, ബോബി നായര്‍, രേഷ്മ മനീഷ്,…

പൃഥ്വിരാജ് നായകനായ ‘എസ്ര’ക്ക് ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ഗ ർ ർ ർ: All RiseThe king is here

‘ഗർർർ… All Rise The King is here’; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി പ്രഥ്വിരാജ് നായകനായി…

സൽമാന്റെ ജീവൻ അപകടത്തിൽ, സുരക്ഷ വർദ്ധിപ്പിച്ചു

ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് വധ ഭീഷണിയുള്ള നടൻ സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പോലീസ്…

“തെന്നിന്ത്യൻ സിനിമകളെ അവര്‍ കളിയാക്കി, ഇപ്പോൾ അവർ ഏറ്റെടുക്കുന്നു”- യാഷ് പറയുന്നു

ഒരുകാലത്തു ഇന്ത്യൻ സിനിമയുടെ അഭിമാനമായിരുന്നു ബോളിവുഡ് സിനിമകൾ. ഇന്ത്യയിലും ആഗോളതലത്തിലും ബോളിവുഡ് ചിത്രങ്ങൾ കൈവരിച്ച വിജയം…