അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അനിൽ അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് എസ്തറിന്റെതായി ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 27-ന് വയനാട് ജില്ലയിലെ കൽപ്പറ്റയിലാണ് എസ്തർ ജനിച്ചത്. ഇവാൻ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവർക്കുണ്ട്. ഇപ്പോൾ എറണാകുളത്താണ് താമസം.

  ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി എത്തി ഒട്ടേറെ ആരാധകരെ നേടിയിരുന്നു എസ്തർ അനിൽ. ദൃശ്യം റീമേക്ക് ചെയ്ത മിക്ക ഭാഷകളിലും ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ മകളായി എത്തിയിരുന്നത് എസ്തർ അനിലായിരുന്നു.ദൃശ്യം റീമേക്ക് ചെയ്ത മിക്ക ഭാഷകളിലും ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ മകളായി എത്തിയിരുന്നത് എസ്തർ അനിലായിരുന്നു. ചെറുപ്രായത്തിൽ തന്നെ സൗത്ത് ഇന്ത്യയിലെ താരരാജാക്കമാരോടപ്പം അഭിനയിക്കാൻ നടിക്ക് ഭാഗ്യം ലഭിച്ചു. ജീവിതത്തിൽ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് താരം. എന്നാൽ സമൂഹ മാധ്യമങ്ങളിൽ തന്റെ ആരാധകർക്ക് വേണ്ടി ഇടക്ക് കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ അനിൽ എത്താറുണ്ട്. ഇപ്പോൾ എസ്തറിന്റെ ഏറ്റവും പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Leave a Reply
You May Also Like

അക്ഷയ് കുമാറിനെ തല്ലിയാല്‍ സമ്മാനമായി 10 ലക്ഷം, പ്രഖ്യാപനവുമായി ഹിന്ദുത്വ സംഘടന

അക്ഷയ് കുമാറിന്റെ ‘ഓ മൈ ഗോഡ് 2’ റിലീസായപ്പോൾ കൂടെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഹിന്ദു ദൈവങ്ങളെ…

എന്തേലും വ്യത്യസ്തമായ ഒരു ഹൊറർ പടമുണ്ടോ ? എന്നാ പിടിച്ചോ വ്യത്യസ്തങ്ങളിൽ വ്യത്യസ്തം

La Llorona ???? 2019/Spanish -mayan Vino John ഹൊറർ ചിത്രങ്ങൾ നമ്മൾ കുറെ കണ്ടിരിക്കുന്നു,…

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

ഒരുകാലത്തു മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് സുചിത്ര. രണ്ടാംനിര നായകരുടെ ചിത്രങ്ങളിൽ ആയിരുന്നു താരം അന്ന്…

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ലൂയിസ് , ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി പി.ആർ.ഒ- അയ്മനം സാജൻ ഇന്ദ്രൻസ് ലൂയിസ്…