അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ അനിൽ അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് എസ്തറിന്റെതായി ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.  കൂടാതെ ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 27-ന് വയനാട് ജില്ലയിലെ കൽപ്പറ്റയിലാണ് എസ്തർ ജനിച്ചത്.ഇവാൻ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവർക്കുണ്ട്. ഇപ്പോൾ എറണാകുളത്താണ് താമസം.ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി എത്തി ഒട്ടേറെ ആരാധകരെ നേടിയിരുന്നു എസ്തർ അനിൽ. ദൃശ്യം റീമേക്ക് ചെയ്ത മിക്ക ഭാഷകളിലും ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ മകളായി എത്തിയിരുന്നത് എസ്തർ അനിലായിരുന്നു. ദൃശ്യം റീമേക്ക് ചെയ്ത മിക്ക ഭാഷകളിലും ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ മകളായി എത്തിയിരുന്നത് എസ്തർ അനിലായിരുന്നു.ചെറുപ്രായത്തിൽ തന്നെ സൗത്ത് ഇന്ത്യയിലെ താരരാജാക്കമാരോടപ്പം അഭിനയിക്കാൻ നടിക്ക് ഭാഗ്യം ലഭിച്ചു. ജീവിതത്തിൽ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് താരം.എന്നാൽ സമൂഹ മാധ്യമങ്ങളിൽ തന്റെ ആരാധകർക്ക് വേണ്ടി ഇടക്ക് കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ അനിൽ എത്താറുണ്ട്. ഇപ്പോൾ എസ്തറിന്റെ ഏറ്റവും പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

 

You May Also Like

കെ ജി എഫിന്റെ വിജയത്തിനിടയിൽ മുങ്ങിപ്പോകേണ്ട സിനിമ അല്ല ഇത്

ബാലകൃഷ്ണ ബാലു മലയാളത്തിൽ അങ്ങനെ അധികം സിനിമകൾ വന്ന് വിജയിക്കപ്പെട്ടിട്ടുള്ള വിഭാഗം അല്ല സർവൈവൽ ത്രില്ലർ…

‘ഇതിനിടയ്ക്ക് ടോവിനോയും നിമിഷയും ഇഷ്ടത്തിലാവുന്നു, വെട്ടുകിളി ചാവുന്നു, സ്ഥിരം കസ്റ്റ്മേഴ്സിനെ ഒക്കെ നിമിഷ ഓടിക്കുന്നു, ന്യൂക്ലിയർ ഫാക്ടറിയിൽ എന്തോ ഗ്യാസ് ലീക്കാവുന്നു…’ ട്രോൾ റിവ്യൂ

അദൃശ്യ ജാലകങ്ങൾ (Netflix) Raj Kumar കഥയെന്താണെന്ന് എനിക്ക് തന്നെ ഉറപ്പില്ലാത്തത് കൊണ്ട് പറയുന്നത് സ്‌പോയ്‌ലർ…

ദുരിതങ്ങൾ നിറഞ്ഞ ഗാവിൻ പക്കാർഡിന്റെ അവസാന കാലം

Muhammed Sageer Pandarathil ഇന്ന് നടൻ ഗാവിൻ പക്കാർഡിന്റെ ജന്മവാർഷികദിനം ബ്രിട്ടീഷുകാരനായ കമ്പ്യൂട്ടർ എഞ്ചിനിയറായ ഈൽ…

ഭയാനകമായ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും മനസ്സാന്നിധ്യം കൈവിടാതെ പ്രതിയെ ഓർമ്മവച്ചു വിവരിച്ചുകൊടുത്ത യുവതിയും അത് ആവിഷ്കരിച്ച ചിത്രകാരനുമാണ് ഈ സിനിമയിലെ നായകസ്ഥാനത്തു വരുന്നത്

Shiju aachandy സ്കെച്ച് ആർടിസ്റ്റ് : ഹാൻഡ്സ് ദാറ്റ് സീ എന്ന സിനിമ കണ്ടു. ബലാത്സംഗത്തിനിരയാകുന്ന…