ബാലതാരമായി വന്ന് പിന്നീട് മലയാളത്തിലെ മികച്ച യുവനടിമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് എസ്തർ അനിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലൂടെയാണ് താരം ആരാധകരുടെ ജനപ്രീതി നേടിയെടുത്തത്. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മകൾ ആയിട്ടായിരുന്നു താരത്തിൻ്റെ കഥാപാത്രം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..ചിത്രത്തിൽ മികച്ച പ്രകടനം തന്നെ താരം കാഴ്ചവെച്ചു.ആ ഒരറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് എസ്തർ. സോഷ്യൽ മീഡിയയിലും നിരവധി ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട്.ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.ഒരു മോഡേൺ പട്ടുപാവാടയിൽ ആണ് താരം എത്തിയിരിക്കുന്നത്.റോസ്‌ നിറത്തിലുള്ള ബ്ലൗസും പച്ച നിറത്തിലുള്ള പാവാടയും ആണ് വേഷം. വളരെ കളർഫുൾ ആയിട്ടുള്ള ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ആണ് പങ്ക് വെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു. സോഷ്യൽ മീഡിയ വഴി നിരവധി വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്ക് വെക്കാറുണ്ട്.താരത്തിന്റെ വസ്ത്രത്തിന് നേരെ പലപ്പോഴും വിമർശനങ്ങൾ ഉയർന്നുവരാറുണ്ട്.എന്നാൽ അതൊന്നും തന്നെ താരത്തെ ബാധിച്ചിട്ടില്ല.ഇത്തരത്തിലുള്ള വിമര്ശങ്ങൾക്ക് മറുപടിയായി കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകാറുള്ളത്.വ്യത്യസ്തമായ ലുക്കിൽ പലപ്പോഴും മാറി മാറി പരീക്ഷിക്കാൻ താല്പര്യമുള്ള നടിമാരിൽ ഒരാൾ ആണ് എസ്തർ അനിൽ.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

Leave a Reply
You May Also Like

ഉർവ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, ‘ചാള്‍സ് എന്‍റര്‍പ്രൈസസ്’ മെയ് 19-ന്

ചാള്‍സ് എന്‍റര്‍പ്രൈസസ് മെയ് 19-ന് ഉർവ്വശി,ബാലു വര്‍ഗീസ്,ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ്…

ചെയ്തുതീർക്കാൻ നിരവധി വേഷങ്ങൾ ബാക്കിവച്ചാണ് സുശാന്ത് സിംഗ് വിടവാങ്ങിയത്

Nishadh Bala എനിക്ക് കേരളത്തിലേക്ക് ഭക്ഷണ സാധനങ്ങൾ ഡൊണേറ്റ് ചെയ്യാൻ താൽപ്പര്യം ഉണ്ട്…എന്നാൽ അതിനുള്ള ക്യാഷ്…

ഞങ്ങൾ ജോലിചെയ്ത ജ്വല്ലറിയിൽ റിസപ്‌ഷനിസ്റ്റായിരുന്ന പുഷ്പ ചേച്ചിയുടെ മകൾ സിനിമയിലെത്തിയ കഥ, അഗ്നിപരീക്ഷണങ്ങളുടെ കഥ

സുരഭി ഫൈസൽ സ്പെൻസർ കുടുംബത്തിൽ ഡയാന ജനിച്ചപ്പോൾ ഒരു ജ്യോതിഷി പ്രവചിച്ചത്രെ. ഈ കുട്ടി ഭാവിയിൽ…

ലോകത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റിയുടെ ഓർമ്മദിനം ഇന്ന്

Gopal Krishnan മൈക്കിൾ ജാക്സൺ: ???? പോപ്പ് സംഗീത ഇതിഹാസം! ഓർമ്മദിനം ഇന്ന് ???? ‘പോപ്പ്…