കാലം കഴിയുന്തോറും പൂവാല ശല്യം എന്ന പഴയ പേര് മാഞ്ഞുപോകുകയും അത് പെണ്‍കുട്ടികളോടുള്ള ക്രൂരവിനോദമായി മാറുകയും ചെയ്യുന്ന ഈ കാലത്ത് പെണ്‍കുട്ടികളെ ശല്യം ചെയ്‌താല്‍ ഇങ്ങനെയും കിട്ടും പണി…

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെണ്‍കുട്ടികളെ വളരെ മോശമായ രീതിയില്‍ നോക്കുന്നത് പോലും നിയമപരമായി കുറ്റകൃത്യമാകുമ്പോള്‍ പോലും പല യുവാക്കളും ഈ മോശം കാര്യത്തില്‍ നിന്നും പിന്വളിയുവാന്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. പലപ്പോഴും കൂട്ടുകാര്‍ കൂടെയുള്ള ദൈര്യമാണ് യുവാക്കളെ പലതിനും പ്രേരിപ്പിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ കണ്ടുനോക്കിയാല്‍ മനസ്സിലാകും പെണ്‍കുട്ടികളെ ശല്യം ചെയ്‌താല്‍ ചിലപ്പോ നിങ്ങള്‍ക്കും ഈ അവസ്ഥ വന്നേക്കാം എന്ന്. തന്നെ നിരന്തരം ശല്യം ചെയ്ത യുവാവിനു ഒരു പെണ്‍കുട്ടി നല്‍കിയ മധുര പ്രതികാരം ഒന്ന് കണ്ടു നോക്കൂ …