Weird News
സ്കൂള്‍ അദ്ധ്യാപകരുടെ ഈ ഡയലോഗുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ ??? വീഡിയോ …
ഇന്ത്യന്‍ ടീച്ചര്‍മാരുടെ ചില ‘ലോകപ്രശസ്ത’ വാചകങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കോമഡി വീഡിയോ ഒന്ന് കണ്ടു നോക്കൂ…
253 total views, 1 views today

സ്കൂളില്‍ പഠിച്ചിട്ടുള്ളവര്ക്കെല്ലാം ഓര്‍മയുണ്ടാകും ചില മാഷന്മാരുടെ “മാസ്റര്‍ പീസ്” ഡയലോഗുകള്‍. പല പല മാഷന്മാര്ക്കും ഈ ഡയലോഗുകള്‍ കൊണ്ട് തന്നെ ഇരട്ടപ്പേരും വീഴും എന്നതില്‍ സംശയമില്ല.
ഇന്ത്യന്‍ ടീച്ചര്‍മാരുടെ ചില “ലോകപ്രശസ്ത” വാചകങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കോമഡി വീഡിയോ ഒന്ന് കണ്ടു നോക്കൂ…
254 total views, 2 views today