College & University
കെവിപിവൈ ഫെലോഷിപ്പിനെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം ?
ഇന്ത്യയിലെ പ്രഗല്ഭ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ സാധിക്കുമാംവിധം അവസരം കൊടുക്കുന്ന കെവിപിവൈ ഫെല്ലോഷിപ്പിനെ പറ്റി എത്ര പേര്‍ക്ക് അറിയാം ?
264 total views

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ഇന്ത്യയിലെ പ്രഗല്ഭ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ സാധിക്കുമാംവിധം അവസരം കൊടുക്കുന്ന കെവിപിവൈ അഥവാ കിഷോര്‍ വൈഞാനിക് പ്രോത്സാഹന്‍ യോജന എന്ന ഫെല്ലോഷിപ്പിനെ പറ്റി എത്ര പേര്‍ക്ക് അറിയാം ?
എന്താണ് കെവിപിവൈ, ആര്‍ക്കാണ് കെവിപിവൈ അപ്ലൈ ചെയ്യാന്‍ സാധിക്കുക ? എങ്ങിനെയാണ് എപ്പോഴാണ് അപ്ലൈ ചെയ്യേണ്ടത് എന്നിങ്ങനെ ഒക്കെയുള്ള സംശയങ്ങള്‍ നമുക്ക് ദുരീകരിച്ചു തരുന്നത് പ്രമുഖ ബ്ലോഗറും ബൂലോകത്തിന്റെ സഹയാത്രികനും ആയ ജെഫിന് ജോ തോമസ് ആണ്.
അദ്ദേഹത്തിന്റെ പുതിയ യൂട്യൂബ് ചാനല്‍ ആയ ബീ ബൈറ്റ്സ് മീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെട്ട ആ പഠന വീഡിയോ നമുക്കൊന്ന് കണ്ടു നോക്കാം.
265 total views, 1 views today