agriculture
കൃഷിയിടങ്ങളിൽ വീട്ടിൽ ഇരുന്നു മഴ പെയ്യിക്കാം
വേനൽക്കാലങ്ങളിൽ പ്രത്യേകിച്ചും നന്നായിട്ട് വെള്ളം കൊടുത്താൽ മാത്രമേ ചെടികളും വൃക്ഷങ്ങളും വളർന്നു നല്ല വിളവ് തരികയുള്ളൂ. നമ്മുടെ വീടിനടുത്തുള്ള പറമ്പ് ആണെങ്കിൽ നമുക്ക് തന്നെ മോട്ടോർ ഉപയോഗിച്ച് ഇവ നനച്ച്
203 total views

ഏതു കൃഷി ചെയ്യുകയാണെങ്കിലും അതിനു പ്രധാനമായും വേണ്ടത് വെള്ളമാണ്.
വേനൽക്കാലങ്ങളിൽ പ്രത്യേകിച്ചും നന്നായിട്ട് വെള്ളം കൊടുത്താൽ മാത്രമേ ചെടികളും വൃക്ഷങ്ങളും വളർന്നു നല്ല വിളവ് തരികയുള്ളൂ. നമ്മുടെ വീടിനടുത്തുള്ള പറമ്പ് ആണെങ്കിൽ നമുക്ക് തന്നെ മോട്ടോർ ഉപയോഗിച്ച് ഇവ നനച്ച് എടുക്കാവുന്നതാണ്. എന്നാൽ പലരുടെയും ഒരു പ്രധാന പ്രശ്നമാണ് അവരുടെ വീടിനകലെയുള്ള കൃഷിയിടങ്ങളും മറ്റും എങ്ങനെ നനക്കുമെന്നു. അതുകൊണ്ടുതന്നെ നനക്കുവാനായി അങ്ങോട്ട് പോകേണ്ടി വരികയോ അല്ലെങ്കിൽ ആരെയെങ്കിലും ഏർപ്പാടാക്കുകയോ വേണം. എന്നാൽ ഇവിടെ കാണിക്കുന്ന ഒരു കാര്യം എന്താണെന്നുവെച്ചാൽ നമുക്ക് വീടിനുള്ളിൽ ഇരുന്ന്തന്നെ അകലെയുള്ള കൃഷിയിടങ്ങൾ നനക്കാമെന്നാണ്. അതിനായി എന്തെല്ലാം കാര്യങ്ങൾ വേണമെന്നും അത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നുമുള്ള വിശദമായ ഒരു വീഡിയോ തന്നെയാണ് ഇവിടെ കാണിച്ചുതരുന്നത്. അതിൻപ്രകാരം നമ്മുടെ ചെടികളും വൃക്ഷങ്ങളും എല്ലാം വളരെ നല്ല രീതിയിൽ തന്നെ നനനഞ്ഞു എല്ലായിടത്തും വെള്ളം എത്തുന്നതാണ്. ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ ഈ സംഭവം പ്രവർത്തിപ്പിക്കാം എന്നതാണ്. ഒരു 30 കിലോമീറ്ററിനുള്ളിൽ പോലും ഇരുന്നുകൊണ്ട് കൃഷിയിടം നനയ്ക്കാം എന്നതാണ് അതിൻറെ ഒരു വാസ്തവം. ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക ദൂരെയുള്ള സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് ഇത് ഒരു പ്രത്യേക അനുഗ്രഹം തന്നെയായിരിക്കും.
(കടപ്പാട് )
204 total views, 1 views today