ഫോട്ടോ ഷൂട്ടുകളും സേവ് ദി ഡേറ്റുകളും എങ്ങനെ വെറൈറ്റി ആക്കാം എന്നാണു പലരും ആലോചിക്കുന്നത്. നടനും ജേര്‍ണലിസം അധ്യാപകനുമായ മുകേഷ് എം നായരുടെ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സ്ഫടികം എന്ന സിനിമയിലെ ഏഴുമല പൂഞ്ചോല എന്ന ഗാന ഭാഗമാണ് റീ ക്രിയേറ്റ് ചെയ്ത് മോഡല്‍ ആര്‍ഷയും മുകേഷും ഡബ്സ്മാഷ്നു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
എന്തായാലും പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ പുതിയ വീഡിയോ വൈറലാകുകയാണ് .മോര്‍ണിംഗ് 10.30ന് ലോക്കല്‍ കോള്‍, മധുരനാരങ്ങ, ഒറ്റമന്ദാരം , സര് സിപി , ഷാജഹാനും പരീക്കുട്ടിയും , തോപ്പില്‍ ജോപ്പനും , അനിയന് കുഞ്ഞും തന്നാല്‍ ആയത്ത് , ഐക്കരക്കോണത്തെ ഭിഷഗുരന്മാര് തുടങ്ങിയ സിനിമകളില്‍ മുകേഷ് അഭിനയിച്ചിട്ടുണ്ട്.
**