ഫേസ്ബുക്ക് ഒരു മായാലോകമാണ്. നമ്മളിത് വരെ നേരിട്ട് കാണാത്ത ഒട്ടനവധി പേരുമായി കൂട്ടുകൂടാനും സല്ലപിക്കാനും പറ്റിയ ഇടം. അവരില്‍ സെലിബ്രിറ്റികള്‍ ഉണ്ടാകും സാധാരണക്കാര്‍ ഉണ്ടാകും. ഇതുവരെ നേരിട്ട് കാണാത്ത നമ്മുടെ ഫ്രെണ്ട്സ് ലിസ്റ്റിലെ ഈ ഭൂരിപക്ഷം ആളുകളെ നേരിട്ട് പോയി കണ്ടാല്‍ അവരുടെ റിയാക്ഷന് എന്തായിരിക്കും? ഇത്തരുണത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു യൂട്യൂബ് വീഡിയോ വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഒരാള്‍ തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളെ നേരിട്ട് കാണുവാന്‍ പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്.
Home Tech Social Media നമ്മളിത് വരെ കാണാത്ത ഫേസ്ബുക്ക് സുഹൃത്തുക്കളെ നേരിട്ട് കണ്ടാല്‍ ! വീഡിയോ വന്‍ ഹിറ്റ് !