ഫഹദ് ഫാസിലിന്റെ “ആവേശം “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“രോമാഞ്ചം” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “ആവേശം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി,സജിൻ ഗോപു,പ്രണവ് രാജ്, മിഥുൻ ജെ എസ്,റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ,പൂജ മോഹൻരാജ്,നീരജ് രാജേന്ദ്രൻ,തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു.എഡിറ്റർ-വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ-മൊഹസിൻ ഖായിസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ ആർ അൻസാർ,ലൈൻ പ്രൊഡ്യൂസർ-പി കെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ-അശ്വിനി കാലേ, കോസ്റ്റുംസ്-മഹർ ഹംസ,മേക്കപ്പ്-ആർ ജി വയനാടൻ, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, ആക്ഷൻ-ചേതൻ ഡിസൂസ,വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് ശേഖർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ,സ്റ്റിൽസ്-രോഹിത് കെ സുരേഷ്,നിദാദ് കെ എൻ,ഡിസൈൻ-അഭിലാഷ് ചാക്കോ. 2024 ഏപ്രിൽ 11-ന് എ ആന്റ് എ റിലീസ് “ആവേശം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

ജയിലിൽ പോയ 10 ബോളിവുഡ് സെലിബ്രിറ്റികൾ

നമ്മുടെ പ്രിയപ്പെട്ട സൂപ്പർ താരങ്ങളെക്കുറിച്ചുള്ള ദൈനംദിന അപ്‌ഡേറ്റുകൾ ഞങ്ങൾ തേടുന്നു. അവർക്ക് കൂടുതൽ കൂടുതൽ വിജയവും…

ഈവർഷം കണ്ടതിൽ ഏറ്റവുമിഷ്ടപ്പെട്ട മലയാള സിനിമ തല്ലുമാല എന്ന് ലോകേഷ് കനകരാജ്, കാരണം ഇതാണ് …

തമിഴിലെ പ്രഗത്ഭ സംവിധായകനാണ് ലോകേഷ് കനഗരാജ്. 2017 – ൽ പുറത്തിറങ്ങിയ മാനഗരം, 2019 –…

നടനും ടെലിവിഷന്‍ അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും ന‌ടി ​ഗോപിക അനിലും വിവാഹിതരാവാന്‍ ഒരുങ്ങുന്നു

നടനും ടെലിവിഷന്‍ അവതാരകനുമായ ​ഗോവിന്ദ് പത്മസൂര്യയും സാന്ത്വനം സീരിയലിലൂടെ പ്രശസ്തയായ ന‌ടി ​ഗോപിക അനിലും വിവാഹിതരാവാന്‍…

സാഹോയിലെ പോലീസുകാരിയുടെ ഹോട്ട് & ബോൾഡ് ചിത്രങ്ങൾ വൈറലാകുന്നു

പ്രഭാസ് നായകനായ ‘സാഹോ’ എന്ന ബ്രഹ്മാണ്ഡ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ദാമിനി ചോപ്ര പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്.…