fbpx
Connect with us

history

മനുഷ്യ മൃഗശാല (HUMAN ZOO)

പ്രദ൪ശന വസ്തു എന്ന നിലയില്‍ ഒരു വിഭാഗം മനുഷ്യരെ മറ്റൊരു വിഭാഗം പിടിച്ചുകൊണ്ടു പോയത്‌ എന്നായിരുന്നു എന്നതില്‍ നമുക്ക്‌ കൃത്യമായ തെളിവുകളോടെ പറയാന്‍ ഒരിക്കലും സാധിക്കുകയില്ല. കാരണം പണ്ടുകാലങ്ങളിലേ യുദ്ധങ്ങളില്‍ കീഴടക്കുന്ന

 159 total views

Published

on

Fahad Kovvapuram

മനുഷ്യ മൃഗശാല(HUMAN ZOO)

പ്രദ൪ശന വസ്തു എന്ന നിലയില്‍ ഒരു വിഭാഗം മനുഷ്യരെ മറ്റൊരു വിഭാഗം പിടിച്ചുകൊണ്ടു പോയത്‌ എന്നായിരുന്നു എന്നതില്‍ നമുക്ക്‌ കൃത്യമായ തെളിവുകളോടെ പറയാന്‍ ഒരിക്കലും സാധിക്കുകയില്ല. കാരണം പണ്ടുകാലങ്ങളിലേ യുദ്ധങ്ങളില്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യോദ്ധാക്കളെയും സ്ത്രീളെയും കുട്ടികളെയും കടത്തി കൊണ്ടുപോകുക എന്നത് ഒരു നിത്യ സംഭവമായിരുന്നല്ലോ.ഇന്നത്തെ പോലെ ക്യാമറകളും മറ്റും ഇല്ലാതിരുന്ന അക്കാലത്ത്‌ ചിലപ്പോള്‍ എതിരാളികളുടെ രൂപവും വേഷഭൂഷാദികളും തങ്ങളുടെ ജനവിഭാഗങ്ങള്ക്കും കാണിച്ചു കൊടുക്കാം എന്ന ദുഷ്ചിന്ത കൂടിയായിരിക്കാം അവരെ തങ്ങളുടെ ദേശത്തേക്ക് കടത്തി കൊണ്ടുപോയിരികാ൯ ഇടയായത്.

ഇത്തരത്തില്‍ ആദ്യമായി വെത്യസ്ഥ വിഭാഗം മനുഷ്യരെ മറ്റൊരു കൂട്ടരുടെ ഇടയില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് കാണാ൯ സാധിക്കുക ഈജിപ്തിലെ ഫറവോ ആയ സെതി ഒന്നാമന്‍റെ ശവകുടീരത്തിലെ ചുമ൪ ചിത്രങ്ങളില്‍ നിന്നാണ്.ഈ ചിത്രങ്ങളില്‍ ഈജിപ്ത്‌, ലിബിയ,ഏഷ്യയ൯,നൂബിയന്‍ വിഭാഗക്കാരായ നാലു ജനസമൂഹത്തില്‍ നിന്നുള്ള വ്യക്തികളുടെ ചിത്രങ്ങള്‍ ആലേഘനം ചെയ്തതായി നമുക്ക് കാണാന്‍ സാധിക്കുന്നതാണ്.പിന്നെ മറ്റൊരു ചിത്രം കണ്ടെത്തിയത്‌ അക്കാമനിദ്‌(ACHAEMENID) ചക്രവ൪ത്തിതയുടെ കൊട്ടാരത്തിലെ ഒരു ചിത്രത്തിലായിരുന്നു.ഒരു ജനവിഭാഗം ആശ്ചര്യത്തോടെ കൂട്ടംകൂടി നോക്കികണ്ടതിനുള്ള രേഖപ്പെടുത്തിയ ചരിത്രം കണ്ടെത്തിയത്‌ റോമ൯ കാലഘട്ടങ്ങളിലായിരുന്നു. അക്കാലഘട്ടത്തില്‍ റോമ൯ ജനറല്മാ്൪ അവരുടെ യുദ്ധവിജയങ്ങളുടെ ഭാഗമായി തങ്ങളുടെ സമൂഹത്തിനു മു൯പാ്കെ നടത്തുന്ന സൈനിക പ്രകടനങ്ങളില്‍ പരാജിതരെ കൂട്ടത്തോടെ കൊണ്ടുവന്ന് പ്രദ൪ശിപ്പിക്കാരുണ്ടായിരുന്നു.അവരെയൊക്കെ അക്കാലത്ത്‌ പിന്നീട് അടിമപ്പണിക്കാരായോ ഗ്ലാഡിയേറ്റ൪മാരയോ കൈമാറ്റം ചെയ്യപെടാറാണ് പതിവ്.ഇത്തരം വിചിത്ര വേഷക്കാരായ ഇതര സമൂഹത്തെയും തങ്ങളുടെ വീരയോദ്ധാക്കളുടെ വിജയാഘോശം കാണാനും അക്കാലത്ത് വളരെയേറെ ജനക്കൂടം കാഴ്ച്ചക്കാരായി വരുമായിരുന്നു.ഇതില്‍ പ്രശസ്തമായ പ്രദര്‍ശനം നടന്നത് ക്ലിയോപാട്ര സെലെന II, അലക്സാണ്ട൪ ഹീലിയോസ്,മാര്‍ക്ക്‌ ആന്‍റണി-ക്ലിയോപാട്ര ദമ്പതികളുടെ കുഞ്ഞുങ്ങള്‍,റോമുമായി യുദ്ധത്തില്‍ പരാജയപ്പെട്ട ബ്രിട്ടീഷ്‌ ചീഫ്‌ ആയ കരാക്ടകാസ്,ജൂലിയസ് സീസറോട് പരാജയപ്പെട്ട ഗാലിക് ലീഡര്‍ ആയ വേ൪സിങേടോരിക്സ്‌(VERSINGETORIX) എന്നിവരുടെ പ്രദര്‍ശനങ്ങളായിരുന്നു.

പോര്‍ച്ചുഗീസ്‌,സ്പാനിഷ്‌ നാവിക൪ ഇന്ത്യയിലേക്കുള്ള പുതിയ സമുദ്രപാത തുറക്കുന്നതിന്‍റെ ഭാഗമായി പുതിയ ദേശങ്ങള്‍ തേടിപ്പോയകാലത്ത് അവിടങ്ങളിലെ സമ്പത്ത്,ചെടികള്‍,മരങ്ങള്‍ മനുഷ്യര്‍ എന്നിവരെയും കൂടെ കൊണ്ടുപോരുകയുണ്ടായി.ഇതിലൂടെ അവര്‍ തങ്ങളുടെ രാജസദസ്സിനു മുന്‍പില്‍ ഈ കിട്ടിയ അമൂല്യ നിധികള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് തങ്ങളുടെ യാത്ര വ൯ വിജയകരമായിരുന്നു എന്ന് ബോധ്യപ്പെടുത്താ൯ ശ്രമിച്ചു.1664 ല്‍ ഡാനിഷ് നാവികര്‍ തങ്ങള്‍ സന്ദര്‍ശിച്ച ഗ്രീ൯ലാന്‍ഡ്‌ നിവാസികളുടെ രേഖാചിത്രം അക്കാലത്തെ ഡാനിഷ് കോടതി മുന്‍പാകെ പ്രദ൪ശിപ്പിക്കുകയുണ്ടായി.ഈ ചിത്രങ്ങളില്‍ അതിലുള്ള ഓരോ വ്യക്തികളുടെ പേരും എഴുതി ചെ൪ത്തതായി കാണുന്നു.പോകെ പോകെ ചിത്രങ്ങളില്‍ പേരുകള്‍ എഴുതിചേര്‍ക്കുന്നത് ഒഴിവാക്കി.ഇത്തരത്തില്‍ പേര്‍ ഒഴിവാക്കിയ ആദ്യ ചിത്രങ്ങളില്‍ ഒന്ന് ജോസഫ്‌ ബാങ്ക്സ് എന്ന നാവിക൯ തഹ്തിക്കാരനായ ഒമായിയുടെ ചിത്രം ലണ്ടനിലുള്ള കിംഗ്‌ ജോര്‍ജ്‌ III മാന്‍റെ മുന്‍പാകെ പ്രദ൪ശിപ്പിച്ചതായിരുന്നു.17-18 നൂറ്റാണ്ടോടു കൂടി യൂറോപ്യന്‍ ധനാട്യ൪ തങ്ങളുടെ സമ്പത്തിന്‍റെ വലിപ്പം കാണിക്കാ൯ യൂറോപ്യ൯മാ൪ അല്ലാത്ത വിദേശീയരെ ജോലിക്കാരായി നിയമിച്ചു കൊണ്ടായിരുന്നു.19 നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കാര്യങ്ങള്‍ മാറിമാറിയാ൯ തുടങ്ങി.പല ദേശക്കാരായ മനുഷ്യര്‍ വെള്ളക്കാരന്‍റെ കീശ വീര്‍പ്പിക്കാനുള്ള ഉപാധിയായി മാറി.ഒരു വിഭാഗം ആളുകളെ അടിമകളായി മാറ്റിയപ്പോള്‍ മറ്റൊരു വിഭാഗത്തെ ഒറ്റയായോ കൂട്ടമായോ പ്രദര്‍ശന വസ്തുക്കളായി കണ്ട് യൂറോപിന്‍റെയും അമേരിക്കയുടെയും മുക്കിനു മൂലയ്ക്ക് ആട്ടിത്തെളിച്ച് കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചുപോന്നു.ഇത്തരത്തില്‍ പ്രദ൪ശിപ്പിക്കുന്നവര്‍ക്ക് കൃത്യമായ ഭക്ഷണം പോലും അവര്‍ നല്കുമായിരുന്നില്ല. പ്രദര്‍ശന വസ്തുവായ മനുഷ്യ൪ എന്തെങ്കിലും കൈമെയ്‌ അഭ്യാസങ്ങള്‍ മറ്റുള്ളവരുടെ മുന്‍പാകെ കാണിക്കണമെന്ന് എഴുതപ്പെടാത്ത ലിഖിതമായിരുന്നു. ഇതിനിടയില്‍ ഒരു നിമിഷത്തെ ഇടവേള എടുക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തവരെ പെന്നീടാരും ജീവനോടെ കാണുമായിരുന്നില്ല.ഇത്തരം നാടോടി അഭ്യാസങ്ങള്‍ക്ക് ഇന്ത്യയിലെയും ആഫ്രിക്കലെയും ഗ്രാമങ്ങളില്‍ നിന്നുള്ളവരെ വരെ പിടിച്ചു കൊണ്ട് വരുമായിരുന്നു.ഇത്തരം പ്രദര്‍ശനങ്ങളില്‍ കാണികളെയും അഭ്യാസികളെയും വേര്‍തിരിക്കാ൯ എന്തെങ്കിലും തരത്തിലുള്ള വേലികള്‍ നി൪മ്മിക്കറുള്ളത് സദാരണമായിരുന്നു.അമേരിക്കയില്‍ ഇത്തരം പ്രദശനങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ അഭിനേതാക്കള്‍ക്ക് തുച്ചമായ കൂലി നല്‍കാറുണ്ടായിരുന്നു.ഇത്തരം പ്രദ൪ശനങ്ങള്‍ സംഘടിപ്പിച്ച് അമേരിക്കയില്‍ പ്രശസ്തനായ ഒരു വ്യക്തിയായിരുന്നു ബഫലോ ബില്‍ എന്ന ഓമനപ്പേരുള്ള കോഡിയുടെ വൈല്‍ഡ്‌ വൈല്‍ഡ്‌ വെസ്റ്റ്‌ ഷോ എന്ന പ്രദര്‍ശനം.

ഇദ്ദേഹം 35000 ത്തോളം പേരെ സ്ഥിരമായി ജനങ്ങള്‍ക്ക്‌ മുന്‍പാകെ അവതരിപ്പിക്കാരുണ്ടായിരുന്നു. ഇക്കാലത്ത്‌ യൂറോപ്യ൪ ഇതിനെ അവരുടെ മാനസികൊല്ലാസത്തിനുള്ള ഒരിടം എന്ന നിലയിലാണ് പ്രദര്‍ശനങ്ങളെ കണ്ടിരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ കൂറ്റന്‍ താടിയുംമുടിയും ഉള്ളവരെയും, വെള്ളപ്പാണ്ടുള്ളവരെയും,വിരൂപരെയും പോലുള്ള വിദേശ വംശജരെ സര്‍ക്കസുകളിലും മേളകളിലും പ്രദര്‍ശിപ്പിക്കാ൯ തുടങ്ങി.നാട്ടുകാരുടെ കാഴ്ചപ്പാടില്‍ തങ്ങള്‍ ആധുനികസമൂഹമാണെന്നും തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളിലെ ഇത്തരത്തിലുള്ള മനുഷ്യ൪ വെറും കാട്ടുവാസികള്‍ മാത്രമാണെന്ന ചിന്താഗതിക്കരായിരുന്നു.ആഫ്രിക്കയിലേക്ക് ഇവരുടെ കൈകള്‍ നീണ്ടപ്പോള്‍ ഇതൊരു വലിയ കച്ചവട ഉപാതിയായി മാറി. ഇത്തരത്തില്‍ വ൯ പ്രദര്‍ശന വിജയമായി മാറിയ ഒരു നീച സംഭവമായിരുന്നു 1810-15കാലത്ത്‌ സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും കടത്തി കൊണ്ടുവന്ന 1780 ല്‍ ജനിച്ച ഹോട്ടന്‍ട്ടോട്ട് വീനസ്‌ എന്ന് വിളിപ്പേരുള്ള സാറ്റ്ജീ ബാ൪ട്ട്മാന്‍ എന്ന വിരൂപ സ്ത്രീയുടെ ജീവിത കഥ.

1810ലണ്ടനിലേക്ക് കടത്തികൊണ്ടുവന്ന അവരെ അവിടുന്ന് പരീസ്സിലേക്ക് കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചു.വിശപ്പുകാരണം അവര്‍ അവിടെവച്ച് പിന്നീട് മരണപ്പെടുകയാണുണ്ടായത്. അവരുടെ ശരീരം വെള്ളക്കാരായ പണക്കൊതിയന്മാ൪ എന്നിട്ടും മറവു ചെയ്യാതെ മാ൯കൈന്‍റ് മ്യുസിയത്തില്‍ 1974വരെ പ്രദര്‍ശനത്തിന് വെക്കുകയുണ്ടായി. 2002ല്‍ അവരുടെ ബാക്കിവന്ന മൃതുദേഹ ഭാഗങ്ങള്‍ നെല്‍സന്‍ മണ്ടേലയുടെ അഭ്യര്‍ത്ഥന മാനിച്ച് തന്‍റെ ജന്മദേശമായ സൗത്ത്‌ ആഫ്രിക്കയിലേക്ക് കൊണ്ട് വന്ന് മറവുചെയ്യുകയുണ്ടായി.19-20നൂറ്റാണ്ടുകളുടെ ഇടയിലാണ് ഇത്തരം നീചമായ മനുഷ്യ പ്രദര്‍ശനങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത്.ഇതുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയവര്‍ അവരുടെ കച്ചവട സംബന്ധമായി ദേശാന്തരങ്ങള്‍ യാത്ര ചെയ്യുന്നത് അക്കാലത്ത്‌ സാധാരണമായിരുന്നു. അത്തരം യാത്രകളില്‍ ഇന്ത്യയില്‍ നിന്നുള്ള ഞാണിന്‍മേല്‍ കളിക്കാരും, ഒട്ടക പരിപാലകാലനായ അറബിയും,സുലു യോദ്ധാക്കള്‍ എന്നിങ്ങനെ ഓരോരുത്തര്‍ക്കും പെരുനല്‍കി പ്രദര്‍ശിപ്പിക്കുമെങ്കിലും ആഫ്രിക്കകാരെ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രംഅവര്‍ പ്രാകൃത മനുഷ്യ൪ എന്ന് പറഞ്ഞാണ് അവരെ ജനങ്ങള്‍ക്ക്‌ മുന്‍പാകെ കാഴ്ച വെക്കാര്.ഇത്തരം സംരംഭങ്ങള്‍ അക്കാലത്ത്‌ ഇത്രമാത്രം വിജയകരമാകാ൯ കാരണം വെള്ളക്കാരന്‍റെ പ്രത്യേകിച്ച് ബ്രിട്ടന്‍,ഫ്രാന്‍സ്,ജര്‍മനി എന്നീ ഭാഗത്തുനിന്നുള്ള നാവികരുടെ പുതിയ പുതിയ ദേശങ്ങള്‍ കീഴടക്കി കൊണ്ടുള്ള കോളനി വല്ക്കരണമായിരുന്നു. 1904ല്‍ അമേരിക്കയില്‍ നടന്ന സെയിന്‍റ് ലൂയിസ് വേള്‍ഡ് ഫെയറില്‍ പന്ത്രണ്ടോളം ഗ്രാമത്തില്‍ നിന്നുള്ള ആയിരത്തോളം ഫിലിപ്പീന്‍ വംശജരെ പ്രദര്‍ശനത്തിന് വെക്കുകയുണ്ടായി.ഏഷ്യയില്‍ ഈ ദുഷ്പ്രവൃത്തി ഏറ്റെടുത്തത് രണ്ടാം ലോകമഹാ യുദ്ധത്തിന്‍റെ മറവില്‍ ലോകത്തിന്‍റെ കരുണ ആവോളം നേടിയെടുത്ത ജപ്പാ൯ സമൂഹമായിരുന്നു.അവര്‍ തങ്ങളുടെ അയല്‍ ദേശക്കാരായ കൊറിയ൯ വംശജരെ 1903 യുദ്ധത്തില്‍ കീഴടക്കി നരബോജികള്‍ എന്നു പറഞ്ഞു അവരുടെ നാട്ടില്‍ പ്രദര്‍ശനത്തിന് വെക്കുകയുണ്ടായി.മനുഷ്യരോടുള്ള ദുഷ്ചെയ്തികളുടെ മറവില്‍ ഇന്ന് ലോകത്ത്‌ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്ന മനുഷ്യനായ ഹിറ്റ്‌ല൪ ഈ മനുഷ്യ മൃഗശാലകള്‍ എന്നെനെക്കുമായി നി൪ത്തലക്കാ൯ ഉത്തരവിട്ട ആദ്യ ഭരണാധികാരിയായി എന്നത് നമുക്ക് വിരോധാഭാസമായി തോന്നാം. 1958 ല്‍ ബല്‍ജിയത്തിലെ ബ്രൂസല്‍സ് നടന്ന വേള്‍ഡ് ഫെയറില്‍ കോങ്ഗോയില്‍ നിന്നുള്ള ഗ്രാമം എന്നു പറഞ്ഞു മനുഷ്യരെ കാഴ്ചവസ്തുവാക്കുകയുണ്ടായി.അതായിരുന്നു ലോകത്ത്‌ അവസാനമായി നടന്ന മനുഷ്യ പ്രദ൪ശനമായി ഇന്ന് ലോകം കണക്കാക്കുന്നത്.ഇന്നുവരെ 140 കോടി ജനങ്ങള്‍ ലോകത്താകമാനം ഇത്തരത്തില്‍ പ്രദര്‍ശന വസ്തുവായി ജീവിതം കഴിക്കേണ്ടി വന്നിട്ടുണ്ട്.ഇതില്‍ ഏറ്റവും കൂടുതല്‍ ഇരയാകേണ്ടി വന്നത് കോളനി ഭരണ കാലത്ത്‌ പിടിക്കപ്പെട്ട ആഫ്രിക്ക൯ വംശജരായിരുന്നു.2012 ജൂണില്‍ പരീസിലുള്ള ക്യൂബ്രാന്‍ലീ മ്യൂസിയത്തില്‍ ഇതിനെ കുറിച്ചുള്ള പഴയ കാല ചിത്രങ്ങളും ഫോട്ടോകളും ചരിത്ര ഫീച്ചര്‍ സിനിമകളുടെയുംപിന്‍ബലത്തില്‍ ഒരു ഡോക്യുമെന്‍ററി തയ്യറാക്കി പ്രദര്‍ശിപ്പിക്കുകയുണ്ടായി. തുടക്കകാലത്ത്‌ ഇത്തരം മനുഷ്യപ്രദര്‍ശനങ്ങള്‍ ഒരു നിഷ്കളങ്ക പ്രവൃത്തി എന്ന നിലയ്ക്കായിരുന്നു മുന്നോട്ടുപോയിരുന്നെതെങ്കിലും പതിയെ പതിയെ ഇത് ചിലര്‍ക്കുള്ള വന്‍കച്ചവട മാര്‍ഗ്ഗമായി ഭവിക്കുകയായിരുന്നൂ.ഇന്ന് ഇത്തരം പ്രദര്‍ശനങ്ങളെ ആധുനിക സമൂഹം മനുഷ്യത്തമില്ലാത്ത പ്രവൃത്തിയായും മനുഷ്യരോടുള്ള വര്‍ണ്ണ/വര്‍ഗ്ഗ വിവേചനമായും കണക്കാക്കുന്നു.ഇന്ന് ഇത്തരം പൂര്‍വ കാല വിവേചനങ്ങള്‍ നമുക്ക് സിനിമകളിലൂടെയും ടോക്യുമെന്‍ററികളിലൂടെയും മാത്രമേ കാണാ൯ സാധിക്കുകയുള്ളൂ.

Advertisement

കുറിപ്പ്‌:
താഴത്തെ ലിങ്ക ക്ലിക്ക് ചെയ്യുകയാണേല്‍ മുന്‍കാലങ്ങളില്‍ പ്രദര്‍ശന വസ്തുവാകെണ്ടിവന്ന കുറച്ചു മനുഷ്യരുടെ നിസ്സഹായതയും,അവര്‍ അനുഭവിച്ച യാതനകളുടെയും വേദനാജനഗമായ അക്കാലത്തെ കുറച്ചു നേ൪ചിത്രങ്ങള്‍ കാണാ൯ സാധിക്കും
https://www.dailymail.co.uk/news/article-4323366/Photos-reveal-horrifying-human-zoos-early-1900s.html
https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=23&cad=rja&uact=8&ved=2ahUKEwiO1fSupsLoAhUW4HMBHS6PBgoQFjAWegQICRAB&url=https%3A%2F%2Fboredomtherapy.com%2Fhuman-zoos%2F&usg=AOvVaw0UzcoOQeDwDKnXIWqABlVI
.
ഇന്നു നമ്മള്‍ ഓരോരുത്തരും വെളിയിലേക്ക് പോകാ൯ പറ്റാത്തവിധം തളച്ചിട്ടിരിക്കുകണല്ലോ.ഇത് പോലും നമ്മേ വളരെയേറെ അസ്വസ്ഥരാക്കുന്നു എന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ തന്‍റെ ജീവിത കാലം മുഴുവ൯ ഒരു ചെറു മൈതാനത്തോളം വലിപ്പമുള്ള പ്രദേശങ്ങളില്‍ കൃത്യമായ ഭക്ഷണം പോലുമില്ലാതെ ജീവിതം കഴിച്ചു കൂട്ടേണ്ടി വന്ന 100കോടിയിലതികം ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഓര്‍ക്കുമ്പോഴാണ് നമ്മളൊക്കെ എത്രമാത്രം ഭാഗ്യവാന്‍മാരാണ് എന്ന് മനസ്സിലാക്കാ൯ കഴിയുക
ചിത്രം
1: പ്രദര്‍ശനത്തിനു വിധിക്കപ്പെട്ട കുട്ടി
2: പ്രദര്‍ശനത്തെ കുറിച്ചുള്ള 1893-94 കാലത്തെ പോസ്റ്റ൪
3: ഫറവോ ആയ സെതി ഒന്നാമന്‍റെ ശവകുടീരത്തിലെ ചുമ൪ ചിത്രം
കടപ്പാട്:ഗൂഗിള്‍,വിക്കി.

 160 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment2 hours ago

നെഞ്ചിടിപ്പിക്കുന്ന സിനിമ – ‘Thirteen Lives’

Entertainment3 hours ago

‘നിപ്പ’ആഗസ്റ്റ് 19 ന്

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 hours ago

ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്, ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

condolence3 hours ago

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും നടനുമായ പെരുന്താറ്റിൽ ഗോപാലൻ അരങ്ങൊഴിഞ്ഞു

Featured3 hours ago

‘കട്ടപ്പൊക’, ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം

Entertainment3 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment4 hours ago

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

Entertainment4 hours ago

ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ

Entertainment4 hours ago

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞുനിന്ന മജിസ്‌ട്രേറ്റ്

Space4 hours ago

44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര, വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 hours ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment3 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour3 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Advertisement
Translate »