ഈ വ്യാജന്മാര്‍ ഒറിജിനലിനെ തോല്‍പ്പിക്കും !

0
371

fake brands

ചൈന ലോകത്തെ ഏറ്റവും വലിയ വ്യാജ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാവാണ് . എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെയും വ്യാജന്‍മാര്‍ ചൈനയില്‍ സുലഭമാണ്. കളിയായിട്ടു പറഞ്ഞാല്‍ സ്വന്തം അച്ഛനെയും അമ്മയെയും വരെ വ്യാജന്‍ അവര്‍ ഉണ്ടാക്കിത്തരും . ചില ചൈനീസ് വ്യാജന്മാരെ നമുക്ക് പരിചയപ്പെടാം