ഇവിടെയൊന്ന് പറയും,അവിടെ വേറൊന്ന് എഴുത്തും;അതാണ്‌ പരസ്യങ്ങള്‍.!

0
520

desktop-1422029866

എന്തിനെ വിശ്വസിച്ചാലും നമ്മള്‍ ടിവിയില്‍ കാണുന്നത് അടക്കം ഒരു പരസ്യത്തെയും കണ്ണടച്ച് വിശ്വസിക്കരുത്. കണ്ണടച്ച് പാല് കുടിക്കുന്ന പരിപാടിയാണ് ഈ പരസ്യങ്ങള്‍. ഇവിടെ ഒന്ന് പറയും അവിടെ വേറെ ഒന്ന് എഴുതി വയ്ക്കും, നമ്മള്‍ കണ്ണടച് അത് വാങ്ങിക്കുകയും ചെയ്യും. നൂറ് ശതമാനം സത്യമാണ് എന്ന് പറയുന്ന പല പരസ്യവാചകങ്ങള്‍ക്ക് ഇടയില്‍ അല്ലെങ്കില്‍ അടിയില്‍ ഒരു ലൂപ് ഹോള്‍ കാണും. അവരുടെ കള്ളി വെളിച്ചത് കൊണ്ട് വരുന്ന ദൈവത്തിന്റെ ഒരു കൈ, അല്ലെങ്കില്‍ അടയാളം…

നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ ഈ പരസ്യങ്ങളും അവയിലെ കള്ളതരങ്ങളും ഒന്ന് കണ്ടു നോക്കു…

desktop 1422029866

desktop 1422029868

Untitled 1

Untitled 2

Untitled 3

Untitled 4