നിങ്ങള്‍ ആരാധിക്കുന്ന താരങ്ങള്‍ അഭിനയിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു; ഓഡിഷന്‍ വീഡിയോകള്‍

531

ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ അല്ലെങ്കില്‍ വെള്ളിതിരയില്‍ നിങ്ങളെ കുടുകുടെ ചിരിപ്പിച്ച താരങ്ങള്‍, കണ്ണു നിറയിച്ച താരങ്ങള്‍, ഇവരൊക്കെ ആദ്യം അഭിനയിച്ചു തുടങ്ങിയത് എങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

ഇവര്‍ ഒക്കെ സംവിധായകര്‍ക്ക് മുന്നില്‍ ആദ്യം കാട്ടി കൂട്ടിയ ഭാവങ്ങള്‍ എന്താ എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഒന്ന് കണ്ടു നോക്കു…

1. സ്വദേശ് എന്നാ ചിത്രത്തിന് വേണ്ടി കിംഗ്‌ ഖാന്‍ നല്‍കിയ ഓഡിഷന്‍

2. കരണ്‍ ജോഹറിന്റെ സൂട്ടിക്ക് വേണ്ടി ആലിയ ഭട്ട്

3. 3 ഇഡിയറ്റ്സിന് വേണ്ടി അനുഷ്ക ശര്‍മ്മ

4.  3 ഇഡിയറ്റ്സിന് വേണ്ടി ഓം വൈദ്യ

5. രണവീര്‍ സിംഗ്.ആദ്യ ഓഡിഷന്‍

6. ഗൌതം ഗുലട്ടി, ആഷിഖി 2