ഹൻസൽ മേത്ത സംവിധാനം ചെയ്ത ‘Faraaz’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . ഫെബ്രുവരി 3 ന് ചിത്രം റിലീസ് ചെയ്യും. അനുഭവ് സിൻഹയും ഭൂഷൻ കുമാറും (ടി-സീരീസ്) ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സഹാൻ കപൂർ, ആദിത്യ റാവൽ, ജുഹി ബബ്ബാർ സോണി, ആമീർ അലി, സച്ചിൻ ലാൽവാനി, ജതിൻ സരീൻ, ഹർഷൽ പവാർ, പലക് ലാൽവാനി, നിനദ് ബട്ട്, റേഷം സഹാനാ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം കാണിക്കുന്ന ചിത്രം
Po Di Sangui (Tree of Blood) (1996/ France, Guinea-Bissau/French) [Drama]{6.7/10of