വിജയ് സേതുപതി – ഷാഹിദ് കപൂർ ഒന്നിക്കുന്ന ആമസോൺ പ്രൈം ഒറിജിനൽ സീരീസ് ‘Farzi’ ഒഫീഷ്യൽ ട്രെയിലർ.ഫാമിലി മാൻ സംവിധായകരായ രാജ് & ഡി.കെ സംവിധാനം ചെയ്ത സീരീസിൽ റാഷി ഖന്ന, കെ.കെ മേനോൻ, റെജിന കസ്സാൻഡ്ര, സാക്കിർ ഹുസൈൻ, അമോൽ പലേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു
Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ