Connect with us

Women

ആഢംബര ചാരിറ്റിക്കാർക്ക് താനൊരു മാതൃകയും ന്യായീകരണവും ആവണ്ട എന്നു കരുതിത്തന്നെയാണ് നർഗീസ് അത് ചെയ്തത്

പക്ഷേ ഈ വർഷമാണ് “സോഷ്യൽ മീഡിയ ചാരിറ്റി” അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കരിവാരിത്തേക്കലിന്റെയും ഗുണ്ടായിസത്തിന്റെയും ഫാൻ അസോസിയേഷന്റെയും രൂപം പൂണ്ടത്.നർഗീസ് അതിൽ

 56 total views

Published

on

Fasil Shajahan

ഈ വർഷം മാത്രമായി ശ്രദ്ധിക്കപ്പെട്ട പ്രൊഫൈൽ അല്ല നർഗീസ് ബീഗത്തിന്റേത്.
(Nargees Beegam) 

പക്ഷേ ഈ വർഷമാണ് “സോഷ്യൽ മീഡിയ ചാരിറ്റി” അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കരിവാരിത്തേക്കലിന്റെയും ഗുണ്ടായിസത്തിന്റെയും ഫാൻ അസോസിയേഷന്റെയും രൂപം പൂണ്ടത്.നർഗീസ് അതിൽ നിന്നെല്ലാം മാറി സഞ്ചരിച്ചു. മാറി സഞ്ചരിച്ചതിന്റെ പേരിൽ കൃത്യമായി ഒറ്റപ്പെടുത്തൽ ശ്രമങ്ങൾ നടന്നു. എന്നിട്ടും രാത്രി നഴ്സ് ജോലിയും പകൽ ചാരിറ്റിയുമായി തന്റെ ജൂപ്പിറ്റർ ബൈക്കിൽ ബഹളങ്ങളൊന്നുമില്ലാതെ അവർ അശരണരുടെ കണ്ണീരൊപ്പുന്നു.

ലുലുവിൽ നിന്നും സമ്മാനമായി ലഭിച്ച കാർ ഒരു സുഹൃത്ത് നർഗീസിന്റെ യാത്രകൾക്കായി വിട്ടു കൊടുത്തപ്പോൾ അവരത് വേണ്ടെന്നു വെച്ചു. ആവശ്യമില്ലാഞ്ഞിട്ടല്ല, വർത്തമാനകാല ആഢംബര ചാരിറ്റിക്കാർക്ക് താനൊരു മാതൃകയും ന്യായീകരണവും ആവണ്ട എന്നു കരുതിത്തന്നെ.

രോഗികളുടെ ചലവും മൂത്രവും മലവും ചർദ്ദിയും സ്വന്തം കൈ കൊണ്ടു കോരി അവരുടെ കൂടപ്പിറപ്പാകാൻ നർഗീസിനെ പോലെ എത്ര പേർക്ക് കഴിയും എന്ന് അത്തരം കാഴ്ചകൾ നേരിൽ കണ്ട ഒരാളെന്ന നിലയിൽ ഞാൻ ആലോചിച്ചു പോകാറുണ്ട്.

പാവപ്പെട്ട കുട്ടികൾക്ക് അവർക്കിഷ്ടമുള്ള വസ്ത്രം സൗജന്യമായി തെരെഞ്ഞെടുക്കാവുന്ന അഞ്ചിലധികം കടകൾ കേരളത്തിൽ പല ജില്ലകളിലായി പ്രവർത്തിക്കുന്നു. തമിഴ് നാട്ടിലെയും കർണ്ണാടകയിലെയും വരെ ആളുകൾ നർഗീസിന്റെ കാരുണ്യ ചരടിനാൽ കോർത്തു വെക്കപ്പെട്ടിരിക്കുന്നു. അതിനിടയിൽ മക്കൾ…. കുടുംബം.

 57 total views,  1 views today

Advertisement
Entertainment2 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment5 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment11 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement