0 M
Readers Last 30 Days

നിങ്ങളിലുമുണ്ട്, നിങ്ങളുടെ മക്കളിലുമുണ്ട് ട്രാൻജെൻഡർ. അതെങ്ങിനെ മനസ്സിലാകും ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
390 VIEWS

നിങ്ങളിലുമുണ്ട്, നിങ്ങളുടെ മക്കളിലുമുണ്ട് ട്രാൻജെൻഡർ. അതെങ്ങിനെ മനസ്സിലാകും ?

ഫാസിൽ ഷാജഹാൻ എഴുതിയത്

പ്രസവിക്കുന്ന സമയത്ത് ഡോക്ടർ നമ്മോട് പറയും ആൺകുട്ടിയാണ് പെൺകുട്ടിയാണ് എന്നൊക്കെ.എന്നാൽ ബോഡി പാർട്സ് നോക്കി നിർണയിക്കാൻ കഴിയുന്ന ഒന്നല്ല ജെൻഡർ ഐഡന്റിറ്റി. വെറും ആണിലും പെണ്ണിലും ഒതുങ്ങുന്നവരല്ല നമ്മൾ മനുഷ്യർ.ഭിന്നശേഷിയുള്ളവരും കോങ്കണ്ണ് ഉള്ളവരും കഷണ്ടിക്കാരും നരയുള്ളവരും ഒരു കുടുംബത്തിൽ ഉണ്ടാകുന്നതു പോലെ തന്നെ സംഭവിക്കുന്ന ഒന്നാണ് ട്രാൻജെൻഡർ ബെർത്തും. ആരുടെ വീട്ടിലും ട്രാൻജെൻഡർ ജനിക്കാം. ഏത് ഉദരത്തിലുമതിനു പിറക്കാം. ജനന സമയത്ത് ഇതു മനസ്സിലാവില്ല. ജനന സമയത്ത് ഇതു കണ്ടെത്താനുള്ള യാതൊരു ജെനിറ്റിക്, മെഡിക്കൽ, സൈക്കോളജിക്കൽ ടെസ്റ്റും ശാസ്ത്രം ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ജെൻഡർ ഐഡന്റി തീരുമാനിക്കുന്ന തലച്ചോറിലെ ഭാഗം ഏതെന്ന് ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വളർന്നു കഴിഞ്ഞാൽ മാത്രമാണ് ഒരു വ്യക്തിയുടെ ലിംഗസ്വഭാവം പൂർണ്ണമായി മനസ്സിലാകൂ. ലിംഗസ്വഭാവം എന്നത് നമ്മുടെ ജനനേന്ദ്രിയമല്ല.

e2rrrrrr 1

തീർന്നോ? ഇല്ല. ജനന സമയത്തോ നിലവിലോ പൂർണ്ണപുരുഷനായിരിക്കുന്ന ഒരാണിൽ പതിയെ ഒരു സ്ത്രീ കടന്നു കൂടാം. തിരിച്ചും സംഭവിക്കാം. ഒരു സ്ത്രീയിൽ കാലക്രമേണ പുരുഷഭാവങ്ങൾ കൂടിക്കൂടി വരാം. ചുരുക്കത്തിൽ നമ്മുടെ ബോഡി പാർട്സുകളല്ല നമ്മുടെ ജെൻഡർ ഐഡന്റിറ്റി തീരുമാനിക്കുന്നത്, മറിച്ചു നമ്മുടെ ബയോളജിയാണ്.ബയോളജികളും അനാട്ടമികളും ഹോർമോണുകളും ഒപ്പം സോഷ്യൽ കൺസ്ട്രക്റ്റും കൂടി തീരുമാനിക്കുന്ന ഇത്തരം കളികളിൽ നമ്മുടെ മത/സാമൂഹിക/ഗാർഹിക വാശികൾ കൊണ്ടോ പൂജകൾ കൊണ്ടോ ശിക്ഷകൾ കൊണ്ടോ ഒരു കാര്യമില്ല.ഒരമ്മ പെറ്റ അഞ്ചു ആൺകുട്ടികളും പുരുഷൻമാരാവണമെന്ന് നമുക്ക് ആഗ്രഹമുണ്ടായിരിക്കാം, പക്ഷേ പ്രകൃതിക്കും ദൈവത്തിനും അങ്ങനെ ഒരു നിർബന്ധമേയില്ല.ഇങ്ങനെ ജനിക്കുന്നവർ വേറെ ഏതോ ജീനിൽ പെട്ടവരാണെന്ന് കരുതരുത്. ഇന്ന് അങ്ങനെയൊരാൾ നിങ്ങളുടെ വീട്ടിലോ ബന്ധുക്കളിലോ ഇല്ലെന്നു കരുതി ഇനിയൊരിക്കലും അങ്ങനെയൊരു കുഞ്ഞു പിറക്കില്ല എന്ന മൂഢവിശ്വാസവും വേണ്ട. വളർച്ചയുടെ പടവുകളിൽ വെച്ച് ഏതൊരു അച്ഛന്റെയും അമ്മയുടെയും മക്കൾക്ക് താഴെയുള്ള എന്തുമായും ആയിത്തീരാം.

Male
female
Transgender
non-binary
genderqueer
Cisgender
Cross-Dresser
Drag King
Drag Queen
Gender Dysphoria
Gender Fluidity
Gender nonconforming
Intersex

ഈ വിഭാഗങ്ങളിലേതിലെങ്കിലുമൊന്നിലാണ് നാം ഉള്ളത്. അല്ലാതെ എല്ലാവരും മെയിലും ഫീമെയിലുമല്ല. നാമത് പഠിച്ചിച്ചിട്ടില്ല, മനസ്സിലാക്കിയിട്ടില്ല, തിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല എന്നതുകൊണ്ട് നമ്മളാരും പൂർണ്ണപുരുഷരും പൂർണ്ണ സ്ത്രീകളും ആകുന്നില്ല. ആയാൽ തന്നെ അതൊരു തുടർച്ചയുള്ള ഡി എൻ എ ആവണമെന്നില്ല.നിങ്ങളുടെ പരിചിതരെ തന്നെ നോക്കൂ, അതിൽ പൂർണ്ണമായും പുരുഷൻമാരായവരുണ്ട്. പൂർണ്ണമായും സ്ത്രീകളായവരുണ്ട്. കൂടുതൽ പുരുഷത്വവും കുറച്ചു സ്ത്രീത്വവും ഉള്ളവരും കൂടുതൽ സ്ത്രീത്വവും കുറച്ചു പുരുഷത്വമുള്ളരുമുണ്ട്.ഇതിലൊന്നും പെടാത്ത മറ്റൊന്നാണ് ലെസ്ബിയനിസവും ഗേ പ്രവണതയും. മുകളിൽ പറഞ്ഞ എല്ലാ വിഭാഗം ആളുകളിലും സ്ട്രൈറ്റ്, ലെസ്ബിയൻ, ഗേ തരംതിരിവുകൾ കാണാം.

fwgggggg 3ഇതൊരു മനോരോഗമാണോ? അല്ല. തൊഴിലെടുക്കാനും കുടുംബം പോറ്റാനും ദൈനംദിന ജീവിതവ്യവഹാരങ്ങൾ പുലർത്താനും സാമൂഹിക ഇടപെടലുകൾ നടത്താനും ഒരാൾക്കു കഴിയുന്നുണ്ടെങ്കിൽ ആ വ്യക്തിയെ മാനസികരോഗിയായി മനശ്ശാസ്ത്രം കണക്കാക്കുന്നില്ല.മുൻകാലങ്ങളിൽ ഇതിനെ ജെൻഡർ ഐഡന്റിറ്റി ഡിസ്ഓർഡർ ആയി കണക്കാക്കിയിരുന്നതും മോഡേൺ മെഡിസിനിൽ നിന്നും നീക്കം ചെയ്തു.ഇതൊന്നുംതന്നെ പുതിയ കാര്യങ്ങളുമല്ല. ഖാസി,ഹിജ്‌ര,മുഖന്നത്,മംസൂഹ്,ഖുന്ത എന്നിങ്ങനെ പ്രവാചക ഹദീസുകളിലും ഇസ്ലാമികചരിതങ്ങളിലും നമുക്കിതു കാണാം. ഇല, ക്ലിബ, ശിഖണ്ടി തുടങ്ങി ഹിന്ദു മിത്തോളജികളിൽ എമ്പാടും ഇത്തരം കഥാപാത്രങ്ങൾ ഉണ്ട്. എല്ലാ ചരിത്ര, ഐതീഹ്യ,മത, പുരാണ, സാംസ്കാരിക, നാഗരിക പശ്ചാത്തലങ്ങളിലും ഇതു തന്നെ നമുക്ക് ദർശിക്കാൻ കഴിയും.ഇതെല്ലാം കൊണ്ടു തന്നെ ഈയൊരു യാഥാർത്ഥ്യത്തോട് ആധുനിക സമൂഹത്തിന് മുഖം തിരിച്ചു നിൽക്കാനാവില്ല. ഹറാസ്മെന്റുകളും വയലൻസും ഡിസ്ക്രിമിനേഷനുകളും പ്രകടിപ്പിക്കുന്നത് പുരോഗമന ചിന്തയുടെ ലക്ഷണമല്ല.

ഇതു തന്നെ ഒരു കാലത്ത് സ്ത്രീ സമൂഹം അനുഭവിച്ചിരുന്നു. അവർക്കു പുറത്തിറങ്ങാൻ പാടില്ലായിരുന്നു. ഉച്ചത്തിൽ ഉരിയാടരുതായിരുന്നു. പഠിക്കാനും തൊഴിലെടുക്കാനും വിലക്കുണ്ടായിരുന്നു.കറുത്ത വർഗ്ഗക്കാരും കീഴ്ജാതികളും അടിമകളും യാദവരും തുടങ്ങി ഹോമോസാപ്പിയൻസായി പിറന്ന അനവധി നിരവധിയായ ഇതര ലോക സമൂഹങ്ങളും ഇതെല്ലാം തരണം ചെയ്താണ് അവരവരുടെ ഐഡന്റിറ്റികൾ ഈ ഭൂതലത്തിൽ രേഖപ്പെടുത്തിയത്.ഇപ്പറഞ്ഞവരെല്ലാം ചരിത്രത്തിന്റെ ഭൂതകാലച്ചെരിവുകളിൽ ഒരുകാലത്ത് അസ്വീകാര്യരും നിഷ്കാസിതരും മതഭ്രഷ്ട് കൽപിക്കപ്പെട്ടവും അബലരും വിലക്കപ്പെട്ടവരുമായിരുന്നു. ഇന്നവർക്ക് ശബ്ദമുണ്ട്. അക്കൗണ്ടബിലിറ്റി ഉണ്ട്.നിയമങ്ങളും സാമൂഹിക പരിരക്ഷയുമുണ്ട്. ഇന്ന് അതേ വെളിച്ചത്തിനായി കേഴുന്നവർ ട്രാൻസ്ജെൻഡർ വിഭാഗങ്ങളാണെന്നു മാത്രം. അവരും കാലത്തിന്റെ നീതിപീഠത്തിൽ കാലക്രമേണ അംഗീകരിക്കപ്പെടും. ട്രാൻസ്ഫോബിയകളിൽ നിന്ന് സമൂഹവും മുക്തി നേടും.

നിരവധി മതവേദികൾ ഇന്ന് ഇതു ചർച്ചചെയ്യുന്നു. നിരവധി ക്രിസ്ത്യൻ സഭകൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയിരിക്കുന്നു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ നിരവധി നിയമ നിർമ്മാണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മീഡിയകൾ ഇവരുടെ ശബ്ദങ്ങൾക്ക് ഇടം നൽകിത്തുടങ്ങിയിരിക്കുന്നു. നിരവധി രാജ്യപാർലിമെന്റുകളിൽ അവർ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആശാവഹം തന്നെ. എന്നിരുന്നാലും നമ്മുടെ കുടുംബങ്ങളിൽ, വിദ്യാലയങ്ങളിൽ, ആരോഗ്യ കേന്ദ്രങ്ങളിൽ, തൊഴിലിടങ്ങളിലും താമസസ്ഥലത്തും, സർക്കാർ പരിഗണനകളിലും, കോടതി -നിയമ വ്യവഹാരങ്ങളിലും അവരെയും മനുഷ്യരായി പരിഗണിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.

കാരണം അവർ എവിടെയോ എങ്ങോ അങ്ങു ദൂരെയല്ല, അവർ നമ്മളിൽ തന്നെയുണ്ട്. അവരിലൊരാൾ നാളെ നമ്മുടെ വീട്ടിലും ജനിക്കാം. ജനിച്ചു കഴിഞ്ഞിട്ടുണ്ടാവാം.നമ്മുടെ മക്കളുടെ ജെൻഡർ ഐഡന്റിറ്റികൾ ഐഡന്റിഫൈ ചെയ്യാൻ നമ്മളും പഠിക്കണം. അവരുടെ എക്സ്പ്രഷൻസും ബോഡീ ഡൈവേഴ്സിറ്റിയും കൗമാരത്വവും മുൻവിധികളില്ലാതെ നിരീക്ഷിക്കാനും കറക്റ്റ് ചെയ്യാനും നമ്മളും അറിവു നേടണം. കാലത്തിന്റെ മാറ്റങ്ങളോട്, വിജ്ഞാന വിപ്ലവത്തിന്റെ തേട്ടങ്ങളോട്, മാറ്റമില്ലാത്ത മാറ്റങ്ങളോട് നമ്മളും സമരസപ്പെട്ടു മുന്നേറണം.

#Trangender

Fasil Shajahan
+919072994333

Leave a Reply

Your email address will not be published. Required fields are marked *

LATEST

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്