അമ്പലത്തിൽ കഥകളി സംഗീതം ആലപിക്കുന്ന ഫാത്തിമ, മനോഹരം മോളേ…

0
198

മോസ്കിൽ നിർദ്ധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടക്കുന്നു, അമ്പലത്തിൽ മുസ്ലിം പെൺകുട്ടി കഥകളി പദങ്ങൾ ആലപിക്കുന്നു . ഇതൊക്കെ സ്വാഭാവികതയായി മാറുന്ന ഒരു കാലമാണ് നാം സ്വപ്നം കാണുന്നത്. അത് സാധിക്കണമെങ്കിൽ ആരാധനാലയങ്ങൾ തീവ്രവാദികളുടെ വിളയാട്ടകേന്ദ്രങ്ങൾ ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

അമ്പലത്തിൽ കഥകളി സംഗീതം അവതരിപ്പിക്കുന്ന ഫാത്തിമ. കീചകവധം അവസാന പദം ‘കണ്ടി വാർകുഴലി കീചകപദം’ ഈ കാലഘട്ടത്തിൻ പ്രസക്തിയുള്ള. ഒരു കാഴ്ച തന്നേയാണ് ഇത്, കലാമണ്ഡലം ഹൈദ്രാലി മാഷേപ്പോലെ.