Fear (1996)🔞🔞🔞🔞
Unni Krishnan TR
ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ പരിചയപ്പെടാം. 16 വയസ്സ്കാരിയായ നിക്കോൾ വാക്കർ സിയാറ്റിലുള്ള ഒരു നൈറ്റ്ക്ലബിൽ 23 വയസ്സുള്ള ഡേവിഡ് യുവാവിനെ കണ്ടുമുട്ടുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ അവർ തമ്മിൽ പ്രണയത്തിലാകുന്നു. എന്നാൽ നിക്കോലിൻ്റെ പിതാവായ സ്റ്റീവൻ സ്റ്റീഫൻ ഈ ബന്ധത്തിന് എതിരായിരുന്നു. ഡേവിഡിനെ കാണുന്നതിൽ നിന്നും സ്റ്റീഫൻ തൻറെ മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അവർ തമ്മിൽ പല സ്ഥലത്തും വീണ്ടും കണ്ടുമുട്ടുന്നു. യഥാർത്ഥത്തിൽ ഡേവിഡ് ഒരു ഭ്രാന്തനായ ഒരു സൈക്കോപായിരുന്നു. തുടർന്ന് കാണുക. ഒരു പ്രണയത്തിൽ തുടങ്ങുന്ന ഒരു സിനിമ അവസാനം ഒരു ഹൊറർ മൂഡിലേക്ക് രൂപാന്തരപ്പെടുന്നു. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക.
**