Connect with us

Sex And Health

സ്വയംഭോഗത്തെക്കുറിച്ചുള്ള യുവതിയുടെ പോസ്റ്റ് വൈറൽ

വളരെ ലേറ്റായി സ്വയംഭോഗം ചെയ്യാൻ തുടങ്ങിയ ആളാണ് ഞാൻ.പതിനോന്നാം ക്ലാസ്സുമുതൽ പി ജി സെക്കൻഡ് ഇയർ വരെ ഒരു റിലേഷൻഷിപ്പിലൂടെ കടന്നു പോയിട്ടും സ്വയംഭോഗം എന്നത് വലിയ പാപമാണ് എന്ന് കരുതി ചെയ്യാതിരുന്ന ഒരു നോർമൽ പെൺകുട്ടി ആയിരുന്നു ഞാനും.

 48 total views,  1 views today

Published

on

വളരെ ക്ലോസ് ആയ ഒരു സുഹൃത്ത് ഫീമേൽ മാസ്റ്റർബേഷൻ പോസ്റ്റിന് ചുവട്ടിലായ് എഴുതിയ സംശയ രൂപത്തിൽ ഉളള കമന്റും
അതുപോലെ നഖം നീട്ടി വളർത്തിയ സമയത്ത് എന്നോട് “നീ ഈ നഖവും വെച്ചോണ്ട് എങ്ങിനെയാണ് മാസ്റ്റർബേഷൻ ചെയ്യുന്നത്” എന്ന ചോദ്യവും ആണ് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതാൻ എന്നേ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങൾ.

ആളുകൾക്ക് ഫീമെയിൽ മാസ്റ്റർബേഷനെ പറ്റി അവബോധം കുറവാണ് എന്നതും അതിനെപറ്റി ഒരു ഇമേജ് എത്തിക്കുക എന്നതും ആണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.

കഴിഞ്ഞ വർഷം വരേ ആർത്തവത്തെ പറ്റി സംസാരിക്കുന്നത് എന്തോ വൃത്തികേടായ് കണ്ട പലരും ഇപ്പോൾ ആർത്തവത്തെ സംബന്ധിച്ച് കൂൾ ആയി സംസാരിക്കുന്നു.

ഇതുപോലെ തന്നെ ഇപ്പോൾ ഒരു അരുതായ്മയായി നിലനിൽക്കുന്ന ഒന്നാണ് സ്ത്രീ സ്വയംഭോഗം ചെയ്യുന്നു എന്നുളള കാര്യം.എല്ലാവരും പറയാനും കേൾക്കാനും മടിക്കുന്ന ഒന്ന്.

ഇതിന്റെ ശാസ്ത്രീയമായുളള ഗുണങ്ങളെപറ്റി എഴുതുവാൻ ഏതെങ്കിലും ഡോക്ടർമാർ തയാറാവണം.

സ്ത്രീകളുടെ സ്വയംഭോഗത്തെ പറ്റിയും 2 കൊല്ലത്തിനിടയിൽ ഞാൻ ആർജിച്ചെടുത്ത സ്വയംഭോഗ അനുഭവങ്ങളെ പറ്റി പറയുവാനും ഞാൻ താൽപര്യപ്പെടുന്നു.

വളരെ ലേറ്റായി സ്വയംഭോഗം ചെയ്യാൻ തുടങ്ങിയ ആളാണ് ഞാൻ.
പതിനോന്നാം ക്ലാസ്സുമുതൽ പി ജി സെക്കൻഡ് ഇയർ വരെ ഒരു റിലേഷൻഷിപ്പിലൂടെ കടന്നു പോയിട്ടും സ്വയംഭോഗം എന്നത് വലിയ പാപമാണ് എന്ന് കരുതി ചെയ്യാതിരുന്ന ഒരു നോർമൽ പെൺകുട്ടി ആയിരുന്നു ഞാനും.
എന്റെ പഴയ ക്യാമുകൻ സ്വയംഭോഗം ചെയ്യാൻ നിർബന്ധിച്ചിരുന്നു എങ്കിലും ഞാൻ കുറ്റബോധം കാരണം അതൊന്നും ചെയ്യാൻ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല(വല്ലപ്പോഴും നിർബന്ധം കാരണം ചെയ്തിരുന്നു).

Advertisement

ഈ ക്യാമുകനിൽ നിന്ന് ഒരു അഡാർ തേപ്പ് കിട്ടിയതിന് ശേഷം മാനസികമായി വളരേയധികം പിരിമുറുക്കത്തിലൂടെ കടന്നുപോവുകയും അതേ സമയം തന്നെ പിജി തേർഡ് സെമസ്റ്ററിന്റെ യൂണിവേഴ്സിറ്റി എക്സാം വരികയും ചെയ്തപ്പോഴാണ് ഞാൻ എന്റെ ടെൻഷനെ സ്വയം ഓവർകം ചെയ്യാൻ ശ്രമിക്കാൻ തുടങ്ങിയത്.
ആളുകൾ വരും പോകും, പക്ഷേ പരീക്ഷക്ക് ഞാൻ പൊട്ടിയാൽ ….
അത് എന്നെ സംബന്ധിച്ച് ആലോചിക്കാൻ പോലും വയ്യായിരുന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ പത്തും ഇരുപതും പേജ് നീളുന്ന ഡെറിവേഷനുകൾ പഠിക്കലും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ തേപ്പും രണ്ട് സ്ട്രെസ്സുകളും എനിക്ക് താങ്ങാൻ പറ്റില്ലായിരുന്നു. ആശ്വാസത്തിനായ് ഞാൻ യൂട്യൂബിൽ നിന്ന് പാട്ടുകൾ ഒരുപാട് കേൾക്കാൻ തുടങ്ങി.

യൂ ട്യൂബിൽ വിരഹ ഗാനങ്ങൾ കേട്ടോണ്ടിരുന്ന എന്റെ കണ്ണിൽ എപ്പോളോ ടാർസൻ എന്ന് പറയുന്ന മൂവിയുടെ ലൈംഗീക ചുവയുളള വീഡിയോ കാണുവാൻ ഇടയായി.

വീഡിയോ കണ്ടതിന് ശേഷം ആണ് സ്വയംഭോഗം ചെയ്യുവാൻ തീരുമാനിച്ചത്.

തലയിലെ ചിന്താഭാരം എല്ലാം ഇറങ്ങിപോകുന്ന ഒരു ആശ്വാസം ആയിരുന്നു എന്നേ സംബന്ധിച്ച് ആ ഒരു എക്സ്പീരിയൻസ്.

സ്റ്റഡീ ലീവിന്റെ സമയത്ത് കുറേ ഡെറിവേഷൻ പഠിച്ച് മടുക്കുമ്പോൾ ബോറഡി/ ഡിപ്രഷൻ മാറ്റാനായി സ്വയംഭോഗം ചെയ്യുവാൻ തുടങ്ങി.

അങ്ങനെ ആ തേപ്പിൽ നിന്ന് ഞാൻ മാരകമായ് കരകയറുകയും എന്റെ പിജീ ജീവീതത്തിൽ ഒരൊറ്റത്തവണ (for 3rd semester) 90 % above മാർക്ക് വാങ്ങുവാനും എനിക്ക് സാധിച്ചു.

Advertisement

പറഞ്ഞു വന്നത് ഇതാണ്, സ്വയംഭോഗവും നമ്മുടെ മാനസിക ആരോഗ്യവും തമ്മിൽ ഒരുപാട് കെട്ടുപിണഞ്ഞ് കിടപ്പുണ്ട് എന്ന് എനിക്ക് തോന്നുന്നു.

ഒരു പെൺകുട്ടി ആയതിനാൽ ഇതൊന്നും ചുറ്റുപാടും ഉളള ആരും അംഗീകരിക്കില്ല എന്നറിയാവുന്ന ഞാൻ ഈ വിഷയത്തിൽ ആരോടും ഒരു സംശയവും ചോദിച്ചില്ല.

ഗൂഗിളിൽ കയറി ഒരുപാട് writings ,animated videos ഒക്കെ കണ്ടാണ് സ്വന്തമായ് എങ്ങനെ തൃപ്തിപ്പെടുത്താം എന്ന് ഞാൻ പഠിച്ചത്.

പല പുരുഷൻമാരും കരുതുന്നത് പോലെ ഞാനും ആദ്യം കരുതിയിരുന്നത് വിരൽ ഇടുമ്പോൾ മാത്രമാണ് വികാരങ്ങൾ വരുന്നത് എന്ന് മാത്രമാണ്.
പക്ഷേ കുറച്ച് നാൾ വിരൽ ഇട്ടതിന് ശേഷം മ്യാരകമായ് ബോറഡിച്ച ഞാൻ ഗൂഗിളിൽ കേറി ‘advanced female mastrbatuion tips’ എന്ന് സേർച്ച് ചെയ്യുകയും അതിൽ നിന്നാണ് clitoris( കന്ത്/clit) എന്ന ഭാഗം എന്റെ ശരീരത്തിൽ എവിടെയോ ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നത്.

ശേഷം ഗൂഗിളിൽ വായിച്ച ഈ clitoris എന്താണ് എന്ന് അറിയാനായി ‘clitoris images’ എന്ന് സേർച്ച് ചെയ്യുകയും ഇമേജ് കണ്ട് മനസ്സിലാക്കുകയും ചെയ്തത്.

ഇമേജ് കണ്ടിട്ട് പോലും സ്വന്തം ശരീരത്തിലെ ക്ലിറ്റോറിസ് കണ്ട് പിടിക്കാൻ ഒരു അരമണിക്കൂർ എങ്കിലും ഞാൻ തേടി എന്നതാണ് സത്യം.

എനിക്ക് ഉറപ്പാണ്,ഈ പോസ്റ്റ് വായിക്കുന്ന മൂന്നിൽ ഒരു പെൺകുട്ടിക് എങ്കിലും കറക്ട് തന്റെ ക്ലിറ്റോറിസിന്റെ പൊസിഷൻ ഇപ്പോഴും അറിയില്ലായിരിക്കാം.
തന്റെ ശരീരംസ്വയം മനസ്സിലാക്കുക എന്നത് അത്യാവശ്യകാര്യമായ് ഞാൻ ഇപ്പോൾ കരുതുന്നുണ്ട്.

Advertisement

Q.”നഖം ഉണ്ടായിട്ടും നീ എങ്ങനെ മാസ്റ്റ് ചെയ്യുന്നു..?”

ഇതിന്റെ ഉത്തരം വളരെ ശ്രദ്ധിച്ച് എല്ലാവരും വായിക്കുക.

ഫീമേയിൽ ശരീരത്തിലെ ക്ലിറ്റോറിസ് വികാരങ്ങളുടെ അതി പ്രവാഹ കേന്ദ്രമാണ്.
ക്ലിറ്റ് ന് വിവിധ തോതിലുളള പ്രെഷർ കൊടുത്ത് തന്നെ നമുക്ക് രതിമൂർച്ഛയുടെ അത്രതന്നെ പാരമ്യത്തിൽ എത്താൻ ക്ലിറ്റ് മാസ്റ്റർബേഷനിലൂടെ സാധിക്കും.
വിരൽ ഇടേണ്ട ഒരു ആവശ്യവും ഇല്ല. ഇതുകൊണ്ട് തന്നെ നഖം നീട്ടി വളർത്തിയ ഒരുവൾക്ക് സുഖമായി സ്വയംഭോഗം ചെയ്യാൻ സാധിക്കും

വിരൽ ഇടൽ ഭയങ്കര എനർജി ചിലവാകുന്ന പ്രക്രിയ ആണ്..
പക്ഷേ ക്ലിറ്റ് തടവൽ ആവട്ടെ ഒരു എനർജിയും ചിലവാകാതെ കൂളായി നമുക്ക് സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു.

ഇനി നിങ്ങൾക്ക് റൂമേറ്റ്സ്/വീട്ടുകാർ ഒക്കെ റൂമിൽ വരാറായി എങ്കിൽ വേഗം കാര്യം നടത്താനായി രണ്ട്കൈ ഉപയോഗിച്ച് ചെയ്യാം.

ഇടത്തെ കൈവിരലുകൾ കൊണ്ട് ക്ലിറ്റ് തടവലും വലത്തെ കൈവിരലുകൾ കൊണ്ട് വിരൽ ഇടീലും ,രണ്ടും ഒരുമിച്ച് ചെയ്താൽ വേഗം സംഭവം കഴിയുന്നതാണ്.

ഇനിയും പല ടെക്നിക്കുകൾ ഉണ്ടാവാം.
അതൊക്കെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കൊടുത്താട്ടേ…

Advertisement

click for original post

 49 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment17 hours ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment20 hours ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment24 hours ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment7 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 week ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement