ദുൽഖർ നന്ദികേട് കാണിച്ചെന്നു ഫിയോക്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
397 VIEWS

ദുൽഖർ നന്ദികേട് കാണിച്ചെന്നു ഫിയോക്

ദുൽഖർ സൽമാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദുൽഖറിന്റെ റിലീസ് ആകാൻ പോകുന്ന ‘സല്യൂട്ട് ‘ ഒടിടി റിലീസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സംഘടനയുടെ ഈ തീരുമാനം. എന്നാൽ സല്യൂട്ട് തിയേറ്റർ റിലീസിംഗ് ആണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും കോവിഡ് സാഹചര്യങ്ങൾകൊണ്ട് തീരുമാനം മാറ്റുകയായിരുന്നു. ഏറ്റവുമൊടുവിൽ ദുൽഖർ തന്നെയാണ് സല്യൂട്ട് ഒടിടി റിലീസ് ചെയുന്നു എന്ന് പറഞ്ഞത്. ഫിയോക് പ്രസിഡന്റ് വിജയകുമാർ ആണ് ദുല്ഖറിനെതിരെ ഇപ്പോൾ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ