അമ്മയാകാനുള്ള കാത്തിരിപ്പിലാണ് നടി കാജൽ അ​ഗർവാൾ. ആദ്യമായി അമ്മയാകുന്നതിന്റെ ത്രില്ലിൽ ആണ് താരം . തന്റെ സ്നേഹനിധിയായ ഭർത്താവ് ​ഗൗതം കിച്ച്ലുവിന് ഹൃദ്യമായൊരു സ്നേഹ കുറിപ്പെഴുതിയിരിക്കുകയാണ് കാജൽ . നല്ലൊരു ഭർത്താവായതിന് ഗൗതത്തോട് നന്ദി പറഞ്ഞുകൊണ്ടാണ് താരം നീണ്ട കുറിപ്പെഴുതിയിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം കാജൽ തന്റെ എഴുത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് ഇൻസ്റ്റാ​ഗ്രാമിലാണ് .

നല്ലൊരു ഭർത്താവായതിന് നന്ദി എന്നുപറഞ്ഞുകൊണ്ടാണ് കാജലിന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിസ്വാർത്ഥനായി സ്നേഹിച്ചതിന്, മിക്ക രാത്രികളിലും എന്നോടൊപ്പം ഉറക്കമുണർന്നതിന്, ഉറങ്ങാൻ ഏറെ ഇഷ്ടപ്പെടുന്നയിടത്ത് കൂട്ടിരുന്നതിന്, ഡോക്ടറെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിന് തുടങ്ങി എല്ലാവിധത്തിലും തനിക്ക് ആശ്വാസമേകിയതിന് നന്ദി പറയുകയാണ് താരം തന്റെ ഭർത്താവിനോട്…

“Thank you for being the greatest husband + to-be-dad a girl could ask for. Thank you for being so selfless, for waking up with me almost every night while I had ‘morning’ sickness, for camping out on the couch with me for weeks because it was the most comfy place for me to sleep, for immediately texting the doc and taking me to moms house to put my legs up during the braxton hicks contractions and never hesitating or making me feel bad, for always making sure I’m well fed, well hydrated + comfortable, for taking care of me and lastly for loving me through it all. Before our sweet baby comes, I want you to know how wonderful you are and that you will be an amazing father as well !

In the past 8 months, I have watched you become the most loving dad. I know how in love with this baby you are and how much you care already- it makes me feel so lucky that our baby will have a father who loves unconditionally, be there no matter what and have an extraordinary role model to look up to.

Our lives are going to change drastically, and I’m so grateful for that. We won’t have all the alone time we have now- we won’t be able to go to the movies every weekend, or lay around and sleep + binge watch shows, we probably won’t go out impromptu partying for a while or have as many date nights… BUT we will have a beautiful baby that will fill our hearts with so much joy.

There will be sleepless nights, times we feel sick, times we aren’t feeling ourselves, but this will also be the best time of our life. Things will change but one thing will stay the same and that is how much I love you! I’m blessed to have you by my side for our greatest adventure yet.
You are going to be the most terrific father and I love the life we live. ❤️”

Leave a Reply
You May Also Like

ചന്ദ്രമുഖി 2 ഒരു ദുരന്തം എന്ന് പറഞ്ഞവർക്കെതിരെ ഉറഞ്ഞുതുള്ളി കങ്കണ

ചന്ദ്രമുഖി 2 ന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് ചർച്ച ചെയ്യുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളെയും…

നാട്ടിൻപുറത്തുകാരിയുടെ പരിവേഷം വിട്ടു അനുശ്രീയുടെ സ്റ്റൈലിഷ് ഫോട്ടോ ഷൂട്ട്

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രിമാരിൽ ഒരാളാണ് അനുശ്രീ. 2012-ൽ റിലീസായ, ഫഹദ് ഫാസിൽ നായകനായി…

വടി കുട്ടി മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ!! ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ!

വടി കുട്ടി മമ്മൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റർ!! ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ!! നവാഗതനായ…

സാക്ഷാൽ ജയലളിതയോട് മത്സരിച്ചു തോറ്റ ഉഷാകുമാരി, ആ മത്സരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു

Roy VT : ഉഷാകുമാരി  തമിഴിലെ പ്രഗത്ഭ സംവിധായകനായ ശ്രീധർ 1965 – ൽ അണിയിച്ചൊരുക്കിയ…