മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മിനുക്കു പണിയിലാണ് കന്നഡ ഫിലിം ഇൻഡസ്ട്രി, ‘കണ്ഠാര’ ടീസർ കാണാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
349 VIEWS

കെജിഎഫ് ചാപ്റ്റർ 2 വിജയത്തേരോട്ടം തുടങ്ങിക്കഴിഞ്ഞിട്ടു മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ. അതിനിടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പണിയിലാണ് സാൻഡൽ വുഡ് ഫിലിം ഇൻഡസ്ട്രി എന്ന കന്നഡ സിനിമാ വ്യവസായം . വിജയ് കിര​ഗണ്ടൂർ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന കണ്ഠാരയുടെ ടീസർ ഇപ്പോൾ ചർച്ചയാകുകയാണ്.സൂപ്പർ താരം ഋഷഭ് ഷെട്ടിയാണ് നായകനായി വരുന്നത്. .ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നതും ഋഷഭ് ഷെട്ടി തന്നെയാണ് . തമിഴ് നടൻ കിഷോർ, അച്യുത് കുമാർ, സപ്തമി ​ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റഭിനേതാക്കൾ. ടീസറിൽ ആക്ഷനും സസ്പെൻസും നിറഞ്ഞ രം​ഗങ്ങളാണ് കാണാൻ സാധിക്കുന്നത് .സിനിയയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്