സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് കടുവയുടെ തിരിച്ചടി, കടുവ തന്നെ ആദ്യമിറങ്ങും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
288 VIEWS

കടുവാക്കുന്നേൽ കുറുവച്ചൻ എന്നയാളിന്റെ കഥപറയുന്ന കടുവയും ഒറ്റക്കൊമ്പനും തമ്മിൽ പൊരിഞ്ഞ നിയമപോരാട്ടത്തിലാണ്. പ്രമേയത്തിലെ സാമ്യത കൊണ്ട് രണ്ടു ചിത്രങ്ങളും തമ്മിൽ നിയമപോരാട്ടത്തിലാണ്. കടുവയുടെ തിരക്കഥാകൃത്തിന്റെ പരാതിയിന്മേൽ കഴിഞ്ഞ രണ്ട് വര്ഷങ്ങളായി നിയമക്കുരുക്കുകളിൽ പെട്ടിരിക്കുകയാണ് ഒറ്റക്കൊമ്പൻ. ഇപ്പോഴിതാ ഒറ്റക്കൊമ്പനെ വിലക്കിയ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അണിയറപ്രവർത്തകർ നൽകിയ ഹർജി സുപ്രീം കോടതിയും തള്ളിയിരിയ്ക്കുകയാണ്.നിലവിലത്തെ സാഹചര്യത്തിൽ കേസിൽ ഇടപെടേണ്ടതില്ലെന്നാണ് സുപ്രീം കോടതിയുടെ തീരുമാനം. കേസിലെ വിചാരണ വേഗത്തിലാക്കാനും കേസ് വർഷത്തിനകം തീർപ്പു കല്പിക്കാനും വിചാരണക്കോടതിയ്ക്ക് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയുന്ന കടുവയിൽ പൃഥ്വിരാജ് ആണ് നായകൻ. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ സംവിധാനം നിർവഹിക്കുന്നത് മാത്യൂസ് തോമസാണ് .

***

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ