അന്ന് ഓട്ടോയിൽ ഇന്ന് വിമാനത്തിൽ, യാഷിന്റെ സിനിമാ ജീവിതം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
50 SHARES
603 VIEWS

എവിടെ നോക്കിയാലും യാഷിന്റെ വാർത്തകൾ മാത്രം. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ നായകപരിവേഷത്തിലേക്ക് ഉയരുന്നതിനു മുൻപ് സ്വന്തം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഓട്ടോ ഡ്രൈവർ ആകേണ്ടിവന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് യാഷിനു. 2009 ൽ ‘കല്ലാറ സന്തെ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് യാഷ് ഓട്ടോഡ്രൈവർ ആയത്. ചിത്രത്തിൽ ഓട്ടോ ഡ്രൈവർ ആയ സോമുവിനെയാണ് താരം അവതരിപ്പിച്ചത്. എന്തായാലും അന്ന് പ്രൊമോഷന് വേണ്ടി ഓട്ടോ ഡ്രൈവർ ആയ താരം ഇന്ന് ഏറ്റവും പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി തലങ്ങുംവിലങ്ങും വിമാനയാത്ര നടത്തുകയാണ്. ‘കല്ലാറ സന്തെ’ യുടെ പ്രൊമോഷന്റെ ഭാഗമായി യാഷ് ഓടിച്ച ഓട്ടോയിലെ യാത്രക്കാർ ചിത്രവുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികൾ ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ