ആരും ടാറ്റു കുത്തരുത്, സാമന്തയുടെ ഉപദേശത്തിന് കാരണമുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
450 VIEWS

നാഗചൈതന്യയുമായി വേർപിരിഞ്ഞ സാമന്ത ഇപ്പോൾ ആരാധകർക്ക് നൽകുന്ന നിർദ്ദേശം ആരും ഒരിക്കലും ടാറ്റു ചെയ്യരുത് എന്നാണു. കാരണം താരം പറഞ്ഞില്ലെങ്കിലും താരത്തിന്റെ വാക്കുകളിൽ നിന്നും അത് വായിച്ചെടുക്കാൻ സാധിക്കും. തന്റെ ശരീരത്തിലെ ടാറ്റുകൾ ആരാധകരുമായി പങ്കുവയ്ക്കാൻ ആഗ്രഹിച്ചിരുന്ന സമാന്തയ്ക്കു പെട്ടന്ന് ഇതെന്താണ് മനംമാറ്റം എന്നാകും ആരാധകർ കരുതുന്നത്. മറ്റൊന്നുമല്ല, ടാറ്റു ചെയ്താൽ മായ്ച്ചു കളയാൻ പാടാണ് . തന്റെ മുൻഭർത്താവിന്റെ പേര് ടാറ്റു കുത്തിയ താരം അതുകൊണ്ടുതന്നെയാണ് ആരോടും ഇനി ടാറ്റു ചെയ്യരുതെന്ന് ഉപദേശിക്കുന്നത്.

ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് ആരും ടാറ്റൂ ചെയ്യരുതെന്ന് സാമന്ത പറഞ്ഞത്. പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ടാറ്റൂ ഐഡിയകൾ എന്തൊക്കെയാണ് എന്നതായിരുന്നു ചോദ്യം. മൂന്ന് ടാറ്റൂകളാണ് സാമന്ത ശരീരത്തിന്റെ വിവിധയിടങ്ങളിലായി ചെയ്തിട്ടുള്ളത്. നാഗചൈതന്യയ്ക്കൊപ്പം ആദ്യമായി അഭിനയിച്ച യേ മായ ചെസാവേ എന്ന സിനിമയുടെ ഓർമ്മയ്ക്കായി കഴുത്തിന് പിന്നിലായി ഇംഗ്ളീഷ് അക്ഷരങ്ങളായ വൈ എം സി എന്ന് താരം പച്ചകുത്തിയത് . ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും അടുപ്പത്തിലാകുന്നത്. രണ്ടാമത്തെ ടാറ്റൂ നാഗചൈതന്യയുടെ വിളിപ്പേരായ ചായ് എന്നാണ് ചെയ്തിരിക്കുന്നത് . അത് ഇടുപ്പിലായിട്ട് വാരിയെല്ലിനോട് ചേർന്ന് ആണ് പച്ചക്കുത്തിയിരിക്കുന്നത്. മൂന്നാമത്തേ ടാറ്റു സാമന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്ത കപ്പിൾ ടാറ്റൂവാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ