രണ്ടു വര്ഷത്തിനു ശേഷം തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ മഹേഷ് ബാബു ചിത്രം ‘സർക്കാരു വാരി പാട്ട’യുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച അബദ്ധത്തെ കുറിച്ച് കീർത്തി സുരേഷ് പറയുന്നു. ഗാന ചിത്രീകരണത്തിനിടെ കീർത്തി സുരേഷിന് മഹേഷ് ബാബുവിനെ തല്ലേണ്ടി വന്നത്രെ. മൂന്നുപ്രാവശ്യമാണ് കീർത്തി സുരേഷ് മഹേഷ് ബാബുവിന്റെ മുഖത്തടിച്ചത്.

തെറ്റ് മനസിലാക്കി ഉടനെ അദ്ദേഹത്തോട് മാപ്പു പറഞ്ഞതായി കീർത്തി പറയുന്നു. വളരെ കൂളായിട്ടാണ് മഹേഷ് ബാബു പ്രതികരിച്ചതെന്നും കീർത്തി പറയുന്നു. പരശുറാം ആണ് സർക്കാരു വാരി പാട്ട സംവിധാനം ചെയ്തത്. വിജയ് ദേവരകൊണ്ട നായകനായെത്തിയ ഗീതാ ഗോവിന്ദത്തിന് ശേഷം പരശുറാം സംവിധാനം ചെയ്ത ചിത്രമാണ് ഇത് .

Leave a Reply
You May Also Like

‘ദി ബെഡ്‌റൂം വിൻഡോ’, സസ്പെൻസുകൾ നിറഞ്ഞ ഒരു കിടിലൻ ത്രില്ലർ സിനിമ

The Bedroom Window(1987)???????????????? സസ്പെൻസുകൾ നിറഞ്ഞ ഒരു കിടിലൻ ത്രില്ലർ സിനിമ പരിചയപ്പെടാം. ടെറി ഒരു…

തലൈവർ 171 ലൂടെ ഇനി ഏഷ്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ രജനികാന്ത്

പത്താൻ, ഗദർ 2, ജവാൻ, ജയിലർ തുടങ്ങിയ ചിത്രങ്ങൾ ബിഗ് സ്‌ക്രീനിൽ എത്തിയതോടെ 2023-ൽ വീണ്ടും…

ഷൂട്ട് ചെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ള സീക്വൻസുകൾ, രാജസ്ഥാൻ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ലിജോയുടെ വാക്കുകൾ

ബുദ്ധിമുട്ടുള്ള ഷൂട്ടിംഗ് രംഗങ്ങൾ പൂർത്തിയാക്കി മലൈക്കോട്ടൈ വാലിബൻ രാജസ്ഥാൻ ഷെഡ്യൂളിന് പാക്കപ്പ് മോഹൻലാൽ നായകനാകുന്ന ലിജോ…

‘ആ പ്രസ്താവന രശ്മികയെ ഉദ്ദേശിച്ചല്ല’; ഐഎഫ്എഫ്ഐ വിവാദത്തിൽ വിശദീകരണവുമായി ഋഷഭ് ഷെട്ടി

കഴിഞ്ഞ വർഷം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ കന്നഡ ചിത്രമായ കാന്താര പ്രത്യേക ജൂറി അവാർഡ് നേടിയിരുന്നു.…