ഭർത്താവിനേക്കാൾ സമ്പന്നയാണ് ഭാര്യ, ആസ്തി അറിഞ്ഞാൽ ഞെട്ടും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
176 VIEWS

ബോളിവുഡിലെ ക്യൂട്ട് താരങ്ങൾ ഇപ്പോൾ ക്യൂട്ട് ദമ്പതിമാർ ആയിരിക്കുകയാണ്. ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും കാര്യമാണ് പറയുന്നത്. രണ്ടുദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡ് ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന വിവാഹം ആയിരുന്നു ഇത്. ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

എന്നാൽ ഇപ്പോൾ ഇരുവരുടെയും ആസ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്. ഭർത്താവിനെക്കാളും പണക്കാരിയാണ് ഭാര്യ എന്നതാണ് സത്യം. 839 കോടി രൂപയിലേറെയാണ് രണ്ടുപേരുടെയും ആസ്തി. ആലിയക്ക് 517 കോടി രൂപയാണ് ആസ്തി. റണ്‍ബീറിന് 330 കോടി രൂപയാണ്  ആസ്തി. റണ്‍ബീറിന്റെ ആസ്തിയേക്കാള്‍ കൂടുതല്‍ ആണ് ആലിയ ഭട്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ ആസ്തി എന്നതും കൗതുകകരമാണ്. ആഡംബര കാറുകള്‍, ലക്ഷ്വറി പ്രോപ്പര്‍ട്ടികൾ, വിവിധ ആഡംബര ഉത്പന്നങ്ങള്‍ എന്നിവയെല്ലാം കൂടി ചേർത്താണ് ആസ്തിയുടെ കണക്കെടുത്ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ