അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ താരജോഡികൾ ജീവിതത്തിലും ഒന്നായി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
421 VIEWS

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി . മുംബൈയിലെ ആര്‍.കെ.ഹൗസിലായിരുന്നു വിവാഹം. വളരെക്കുറച്ചു പേരെ മാത്രമായിരുന്നു ക്ഷണിച്ചിരുന്നത്.. ഞായറാഴ്ചയാണ് വിവാഹ വിരുന്ന്. മുംബൈ ചെമ്പൂരിലെ ആര്‍.കെ.ഹൗസിലെ വാസ്തുവില്‍വച്ച് പ‍ഞ്ചാബി രീതിയിലായിരുന്നു വിവാഹം. തന്റെ പതിനൊന്നാം വയസിൽ സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്കിന്‍റെ ഓഡിഷനെത്തിയപ്പോഴാണ് ആലിയ രണ്‍ബീറിനെ ആദ്യമായി കാണുന്നത്. രണ്‍ബീര്‍ അന്ന് ബന്‍സാലിയുടെ സംവിധാനസഹായി ആയിരുന്നു . 2017ല്‍ ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനിടെ ആണ് രൺബീറും ആലിയയും അടുക്കുന്നത്. സോനം കപൂറിന്റെ വിവാഹത്തിന് രണ്ടുപേരും ഒരുമിച്ചു എത്തിയാണ് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. ഒടുവിൽ അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം. എല്ലാ സന്തോഷങ്ങളും കാണാൻ രൺബീറിന്റെ പിതാവ് ഋഷികപൂർ ഇല്ല എന്നത് ദുഃഖമായി ആവേശഷിക്കുന്നു.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.