ബോളീവുഡ് സൂപ്പർ താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും തമ്മിലുള്ള വിവാഹം കാണാൻ ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുകയാണ്. കളർഫുൾ ആയ വിവാഹച്ചടങ്ങുകളോടൊപ്പം അതിന്റെ സുരക്ഷാസംവിധാനങ്ങളും വാർത്തകളിൽ ഇടംനേടുകയാണ്. രണ്‍ബീറിന്റെ ഉടമസ്ഥതയിലുള്ള വാസ്തു എന്ന അപ്പാർട്ട്മെന്റിൽ ആണ് ചടങ്ങുകൾ നടക്കുന്നത്. വിവാഹ ഒരുക്കങ്ങളും ചിത്രങ്ങളും ഒന്നും ലീക്കാകാതിരിക്കാൻ, വരുന്നവരുടെ ഫോണുകളിൽ എല്ലാം സ്റ്റിക്കർ ഒട്ടിക്കുന്ന തിരക്കിലാണ് സുരക്ഷാ ജീവനക്കാർ. ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലാകുകയാണ്. രണ്ടു താരങ്ങളുടെയും ജീവനക്കാർ ഒരുമിച്ചാണ് ഇത് ചെയുന്നത്. ചുവന്ന സ്റ്റിക്കർ കൊണ്ട് ആണ് ഫോൺ ക്യാമറ മറയ്ക്കുന്നത്. രണ്‍ബീറിന്റെ പിതാവും അന്തരിച്ച നടനുമായ ഋഷികപൂറിനു ആദരവ് അർപ്പിച്ചുകൊണ്ട് നടക്കുന്ന പൂജയോടെ വിവാഹച്ചടങ്ങുകൾ ആരംഭിക്കും.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Leave a Reply
You May Also Like

ബോബനായി ഷൈൻ ടോം ചാക്കോ, ഡാൻസ് പാർട്ടി ഡിസംബറിൽ

ബോബനായി ഷൈൻ ടോം ചാക്കോ, ഡാൻസ് പാർട്ടി ഡിസംബറിൽ ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ…

നിങ്ങൾക്കും ലോകസുന്ദരിയാകാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ഇതാണ് ലോകസുന്ദരിയുടെ യോഗ്യത..!

ലോകസുന്ദരി മത്സരങ്ങളെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. നിരവധി സുന്ദരികൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നു. എന്നാൽ അവരിൽ ഒരാൾ…

മുറിവുകൾ പുഴയാകുന്നു

“മുറിവുകൾ പുഴയാകുന്നു “ “സംഘി”യും “സുഡാപ്പി” യും “കൃസംഘി”യും കുടുംബങ്ങൾ സമേതം പുതുവർഷനാളിൽ ഒത്തുചേരുന്നതും തുടർന്നുള്ള…

വളരെ അണ്ടറേറ്റഡ്‌ ആയ ഒരു ആക്ഷൻ ത്രില്ലെർ സിനിമ ആണ് 1996ൽ റിലീസ് ചെയ്ത ഇറേസർ

സിനിമാപരിചയം Eraser (1996) Genre – Action / Thriller ArJun AcHu അർണോൾഡിന്റെ സിനിമകളെ…