മൈക്കിളപ്പനെ കണ്ട കൊച്ചു മമ്മൂട്ടി ഫാനിന്റെ ആവേശം, ഫാൻ മറ്റാരുമല്ല നമ്മുടെ സ്വന്തം മിയയുടെ കുഞ്ഞ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
290 VIEWS

ബിഗ് ബിക്കു ശേഷം അമൽ നീരദ് -മമ്മൂട്ടി ടീമിന്റെ മെഗാഹിറ്റ് സിനിമയാണ് ഭീഷ്മപർവ്വം. ഭീഷ്മപർവ്വം കോവിഡ് അനന്തരകാലത്തു തിയേറ്ററുകളിൽ നിന്നും 100 കോടി നേടിയ ആദ്യ സിനിമയായിരുന്നു ഭീഷ്മപർവ്വം. മൈക്കിൾ അഞ്ഞൂറ്റി ആയുള്ള മമ്മൂട്ടിയുടെ അഭിനയം ആസ്വാദകരിൽ നിറച്ച ആവേശം ചെറുതൊന്നും അല്ല. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി വന്ന വലിയൊരു ഗ്യാപ്പിനിടയിൽ ചെയ്ത സിനിമയാണ് ഭീഷ്മപർവ്വം എന്ന് അമൽനീരദും പറയുകയുണ്ടായി. പ്രധാനമായും അഞ്ഞൂറ്റി കുടുംബത്തിന്റെ കഥയാണ്, അതിൽ റിവഞ്ചും അവകാശത്തർക്കങ്ങളും രക്തംചീന്തലുകളും എല്ലാം സമ്മേളിക്കുമ്പോൾ മികച്ചൊരു ആക്ഷൻ വിരുന്നാണ്. മഹാഭാരതത്തിലെ ഭീഷ്മരുടെ അടിസ്ഥാന കഥാംശം ഉൾക്കൊണ്ട കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെ മൈക്കിൾ.

എന്നാലിപ്പോൾ ഇവിടെ ഒരു കൊച്ചു മമ്മൂട്ടി ഫാനിനെ ആണ് പരിചയപ്പെടുത്തുന്നത്. വീട്ടിലെ ടീവിയിൽ മമ്മൂട്ടിയുടെ ആക്ഷൻ പ്രകടനങ്ങൾ കണ്ടു ആവേശത്തോടെ സന്തോഷിക്കുന്ന ഈ കൊച്ചു മമ്മൂട്ടി ഫാൻ. അത് മറ്റാരുമല്ല , മലയാളികളുടെ പ്രിയപ്പെട്ട നടി മിയയുടെ കുഞ്ഞാണ് താരം. അമ്മയുടെ ഒക്കത്തിരുന്നു മമ്മുക്കയുടെ സ്റ്റണ്ട് രംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കൊച്ചു മമ്മൂട്ടി ഫാൻ. ‘ചെറിയ മമ്മൂക്ക ഫാൻ’ എന്ന ക്യാപ്‌ഷനോട് കൂടി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ മലയാളികൾ ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി