നടി ദുർഗ്ഗാകൃഷ്ണ അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ പങ്കുവെച്ചതിന് താഴെ മോശം കമന്റ് ഇട്ടയാള്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ഞരമ്പുരോഗി അശ്ലീല വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്തത് നടിയുടെ അമ്മയെ ആണ്. എന്നാൽ അശ്ലീല കമന്റിട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയാണ് താരം പ്രതികരിച്ചത്.

‘ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമന്റ് ഇടാന്‍ അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍, നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കില്‍, ഒറിജിനല്‍ അക്കൗണ്ട് ആയി വാ’ എന്നായിരുന്നു താരം പ്രതികരിച്ചത്.

എന്നാൽ ഈ കമന്റിനെ ചൊല്ലി നിരവധി ആളുകള്‍ ആയിരുന്നു നടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു, എന്നാൽ വളരെ മോശമായ രീതിയില്‍ ആണ് ഞരമ്പുരോഗി നടിയുടെ അമ്മയെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ ദുർഗ്ഗയുടെ പ്രതികരണത്തില്‍ ഒരു പ്രശ്നവും ഇല്ലെന്ന് ആരാധകരും വാദിക്കുന്നു.

**

Leave a Reply
You May Also Like

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവേദ തോമസ് – ‘എന്താടാ സജി’യിലെ വീഡിയോ ഗാനം പുറത്തുവിട്ടു

നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും നായികയായി…

മലയാളത്തിൽ വളരെ ജനപ്രീതിയുള്ള നായികാ നടിയും സഹോദരനും മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ്

മലയാളത്തിൽ വളരെ ജനപ്രീതിയുള്ള നായികാ നടിയും സഹോദരനും മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ്. അത് മറ്റാരുമല്ല…

വിദേശ സോംബി സിനിമ കൾ മാത്രം കണ്ടു പരിചയിച്ച പ്രേക്ഷകർക്ക് ഇതാ മലയാളത്തിൽ നിന്നൊരു സോംബി സിനിമ

വിദേശ സോംബി സിനിമകൾ മാത്രം കണ്ടു പരിചയിച്ച പ്രേക്ഷകർക്ക് ഇതാ മലയാളത്തിൽ നിന്നൊരു സോംബി സിനിമ.…

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ മലയാളി താരം’ ദേവിക സതീഷ്’ മലയാളത്തിലെ നായികാ നിരയിലേക്ക്

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ മലയാളി താരം’ ദേവിക സതീഷ്’ മലയാളത്തിലെ നായികാ നിരയിലേക്ക്. പി.ആർ.സുമേരൻ. തെലുങ്ക്,…