‘വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും എന്നോട് ചോദിക്കരുത്’ , മുൻപുണ്ടായിരുന്ന മദ്യപാനത്തെ കുറിച്ച് ഗായത്രി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
529 VIEWS

ഗായത്രി സുരേഷിനെതീരെ ട്രോളുകൾ ഇത്രമാത്രം എന്തുകൊണ്ടുണ്ടാകുന്നു എന്നാണു പലരുടെയും സംശയം. താരം തുറന്നുപറയുന്ന സത്യസന്ധമായ കാര്യങ്ങളെ വരെ ട്രോളായി അവതരിപ്പിക്കാനും പരിഹസിക്കാനും പലരും മത്സരിക്കുകയാണ് എന്ന് തോന്നാറുണ്ട് . എന്നാലിപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്ന ഒരുകാര്യം ആണ് ഏറെ ശ്രദ്ധ നേടുന്നത്. താൻ മുൻപ് മദ്യപിക്കുമായിരുന്നു എന്നാണു ഗായത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് ഗായത്രി സുരേഷ് പറയുന്നതിങ്ങനെ.

“ഞാൻ മദ്യപിച്ചിരുന്ന ആളാണ്. അത് മോശമായ കാര്യമായതുകൊണ്ടാണ് നിറുത്തിയത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. പിന്നെ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് തോന്നുന്നത്.” ഗായത്രി സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ