fbpx
Connect with us

controversy

അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞ കൈതപ്രത്തെ കിഴവനെന്നും, കഴിവില്ലാത്തവനെന്നും അധിക്ഷേപിക്കുന്നതെന്തിന് ?

Published

on

അപ്രിയ സത്യം പറയുമ്പോൾ കഴിവിനെ കളിയാക്കുന്നവർ.ഈയിടെ കൈതപ്രം അദ്ദേഹം നേരിട്ട ചില കാര്യങ്ങൾ പറയുകയുണ്ടായി.അത് തങ്ങളുടെ താരത്തിന് എതിരെ ആണെന്ന് അറിഞ്ഞപ്പോൾ ദാമോദരൻ ഔട്ട്‌ ഡേറ്റ് ആയി.., ഇയാൾക്ക് വയസാം കാലത് എവിടുന്ന് ഭാവന വരാൻ ആണ്, ഇതൊക്കെ ഏതാ ഈ കിളവൻ എന്നൊക്കെ പറഞ്ഞു തരം താഴുന്ന പലരെയും കാണാൻ പറ്റി.ഹൃദയം എന്ന ഹിറ്റ്‌ സിനിമയിലെ ഹിറ്റ്‌ പാട്ടിൽ പലതും നിങ്ങൾ ഈൗ പറയുന്ന ഔട്ട്‌ ഡേറ്റഡ് ആയ കൈതപ്രം ആണ് എഴുതിയത് എന്ന് ഓർമിപ്പിക്കുന്നു. ദൂരെ ദൂരെ സാഗരം, കണ്ണീർ പൂവിന്റെ, മേടപൊന്നണിയും, പള്ളി തെരുണ്ടോ, കണ്ണിൽ നിൻ മെയ്യിൽ, പാതിമെയ് മറന്നതെന്തേ,ഗോപിക വസന്തം, സല്ലാപം കവിതയായി, ഉണ്ണി വാവാവോ, വികാര നൗകയായി തുടങ്ങി നിരവധി ഗാനങ്ങൾ എഴുതിയ ഒരു പ്രതിഭയെ ഏതാണീ കിളവൻ എന്ന് പറഞ്ഞു സ്വയം ചെറുതാവരുത്.

കഴിഞ്ഞ ദിവസങ്ങളിൽ കൈതപ്രം ദിലീപിനെതിരെയും പൃഥ്വിരാജിനെതിരെയും പിന്നെയും മറ്റു ചിലർക്കെതിരെയും പ്രത്യക്ഷവും പരോക്ഷവുമായ ആരോപണങ്ങൾ ഉന്നയിച്ചു. ദിലീപ് ഇടപെട്ട് തന്നെ പാട്ടെഴുത്തിൽ നിന്നും മാറ്റിയെന്നാണ് ഒരു ആരോപണം . അദ്ദേഹം പറഞ്ഞതിങ്ങനെ

‘നിര്‍ഭാഗ്യവശാല്‍ ദിലീപിനുമാത്രം അക്കാര്യം അറിയില്ല. ദിലീപ് എന്നെ ഒരു പാട്ടില്‍നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാന്‍ ഒരു പാട്ടെഴുതിക്കൊണ്ടിരുന്നതാണ്. അപ്പോള്‍ ഒന്നുമതി. അടുത്തത് വേറൊരു നമ്പൂതിരി എഴുതട്ടേ എന്ന് പറഞ്ഞു അയാള്. എന്നിട്ട് ഹരിയെക്കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോരാ എന്നാണ് പുളളിക്ക്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എത്രയോ പടങ്ങള്‍ ഞാന്‍ അയാള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്. പക്ഷേ അയാളത് മറന്നു. എല്ലാം മറന്നിട്ട് എന്നെ ഒരു പടത്തില്‍നിന്ന് അയാള് മാറ്റി. ഞാന്‍ 460 പടം ചെയ്തിട്ടുണ്ട്. പിന്നെയാണോ ഇയാള്‍ എന്നെ ഒരു പടത്തില്‍നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമാക്കാരുടെ വിഡ്ഢിത്തങ്ങള്‍. എഴുത്തിനുപിന്നിലെ വലിയ തപസിനെക്കുറിച്ചൊന്നും ഈ പിളേളര്‍ക്ക് അറിയില്ല. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതമൊക്കെയുണ്ട് അതിനകത്ത്”

മറ്റൊരു ആരോപണം പൃഥ്വിരാജിനെതിരെയാണ്.

“ദീപക് ദേവ് ഈണം നൽകിയ ഒരു പൃഥ്വിരാജ് ചിത്രത്തിന്റെ പാട്ടെഴുതുന്നതിൽ നിന്നും പൃഥ്വിരാജ് ഇടപെട്ട് എന്നെ മാറ്റി. ഇങ്ങനെയാണ് ഇവർക്ക് ഗുരുത്വം ഇല്ലാതെ പോകുന്നത് . ഇടക്കാലത്ത് സുഖമില്ലാതായി ശരീരത്തിന്റെ ഒരു ഭാഗത്തിന് ബലക്ഷയം സംഭവിച്ചിരുന്നു. അങ്ങനെയുള്ള സമയത്ത് അവർ വിളിച്ചിട്ട്, എന്റെ വയ്യാത്ത കാലും വെച്ച്, ആ വേദന സഹിച്ചു കൊണ്ട് മുടന്തി മുടന്തി രണ്ടാമത്തെ നിലയിലുള്ള ഇവരുടെ സ്റ്റുഡിയോയിൽ വരെ കയറി ചെന്ന് എഴുതിയിട്ടും, പൃഥ്വിരാജ് ഇടപെട്ട് എന്നെയൊഴിവാക്കിയതിന്റെ വേദന വളരെ വലുതാണ് , ഇയാൾ ഇത്രയും മണ്ടനാണല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത് “ എന്നാണു ഈ വിഷയത്തിൽ കൈതപ്രം പറഞ്ഞത്.

Advertisement

അടുത്ത ആരോപണം ലോഹിയുടെ മരണവുമായി ബന്ധപ്പെട്ടാണ്. അദ്ദേഹം പറഞ്ഞതിങ്ങനെ

”ലോഹിയെ ചൂടാറുന്നതിന് മുമ്പ് ഞാന്‍ പോയി കണ്ടു. അവിടെ തൊട്ടടുത്ത് തന്നെ ഞാന്‍ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ആളെ രക്ഷിക്കാന്‍ പറ്റിയില്ല.എനിക്ക് പറ്റില്ല, എങ്കിലും രണ്ടു ദിവസം എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അയാളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയേനെ. അതില്‍ ചില താരങ്ങളുടെ കൈയ്യുണ്ട് എന്നാണ് പറയുന്നത്. ഒരു താരത്തിനെ കാണാന്‍ വേണ്ടി ഇയാള് അഞ്ച് ദിവസം റൂമെടുത്ത് തൃശൂരില്‍ താമസിക്കുകയും എന്നാല്‍ അയാള് അവിടെ പോകാതിരിക്കുകയും ചെയ്തതാണ്.അതിലാണ് അയാളുടെ ഹൃദയം പൊട്ടിയത്. ഞാന്‍ ആരെയും കുറ്റം പറയുന്നതല്ല. അയാളുടെ പേരും പറയുന്നില്ല. അതിന്റെ പ്രൊഡ്യൂസര്‍ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ലോഹിയെ കാണാന്‍ വേണ്ടി പോകുമ്പോള്‍ അദ്ദേഹം എന്റെ കൂടെ ഉണ്ടായിരുന്നു”

 1,656 total views,  20 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment10 mins ago

ചിറക്കൽ ധനരാജ് , തല്ലുമാലയിലെ തിയേറ്റർ

Featured36 mins ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article1 hour ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment1 hour ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment4 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment4 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment4 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment5 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment5 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment5 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment5 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment6 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment19 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment20 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »