മോഹൻലാലിനെ വച്ച് മെഗാഹിറ്റും സൂപ്പർ ഹിറ്റും സമ്മാനിച്ച പൃഥ്വിരാജ് മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുമോ എന്ന ചിന്ത പലരുടെയും മനസ്സിൽ ഉണ്ടാകും. ഇപ്പോഴിതാ ആരാധകരുടെ അത്തരം സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. മമ്മൂക്കയെ വെച്ച്  ഒരു സിനിമ എടുക്കുമോ എന്ന് ചോദിച്ചാല്‍ അങ്ങനെ കൃത്യമായൊരു ഒരു ഡേറ്റൊന്നും പറയാന്‍ കഴിയില്ലെന്നും മമ്മൂക്കയ്ക്ക് വേണ്ടിയുള്ള ഒരു കഥ തന്റെ മനസിലുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

മനസിലുള്ള കഥ ഫ്ളഷ് ഔട്ട് ചെയ്തിട്ട് മമ്മുക്കയോട് പോയി പറയണമെന്നും തന്റെ സമയവും ഒരു പ്രശ്നമാണെന്നുമാണ് പൃഥ്വി പറയുന്നത്. കാരണം അഭിനയത്തിടയിലാണ് ഈ സംവിധാന സംരംഭങ്ങൾക്ക് സമയം കണ്ടെത്തേണ്ടതെന്നും അതുകൊണ്ടുതന്നെ ഇതൊക്കെ എപ്പോൾ സംഭവിക്കുമെന്ന് പറയാൻ ആകില്ലെന്നും ചിലപ്പോൾ നടക്കുമായിരിക്കാം എന്നും അദ്ദേഹം പറയുന്നു.

***

Leave a Reply
You May Also Like

തായ്‌ലാൻഡിലെ ഫീഫി ദ്വീപിൽ ബീച്ച് വെയർ ലുക്കിൽ ഇഷാനി കൃഷ്ണ !

നടന്‍ കൃഷ്ണകുമാറിന്റെ മകളും ചലച്ചിത്ര നടിയുമാണ് ഇഷാനി കൃഷ്ണ.മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്‍റെ…

സ്‌കൈ ഈയുടെ മാരക ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ബിക്കിനി, സ്വിമ്മിങ് ഡ്രസ് ഫോട്ടോകളിലൂടെ പ്രശസ്തി നേടിയ ഇൻസ്റ്റാഗ്രാം മോഡലാണ് Sky.ee. ദിവസേന ഒരുപാട് ഫോട്ടോഷോട്ടുകൾ…

“ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു”, അപൂർവ്വ സൗഹൃദത്തിന്റെ കഥ പറഞ്ഞു വിനോദ് കോവൂർ

കോവൂരിന്റെ സ്വന്തം നടനാണ് പ്രേക്ഷകരുടെ പ്രിയങ്കരനായ വിനോദ് കോവൂർ. ഇതിനോടകം തന്റേതായ അഭിനയശൈലി കൊണ്ട് ദൃശ്യ…

പത്താം വളവ് മെയ് 13 ന്

വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവത്തെ സംഭവമാക്കി എം പദ്മകുമാർ സംവിധാനം…