ലാലേട്ടന്റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനും ഒരു പ്രത്യേക ഭാഗ്യം വേണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
242 VIEWS

മോഹൻലാൽ നടനവിസ്മയം എന്നതിലുപരി ഒരു പാചക വിദഗ്ദൻ കൂടിയാണ്. അതിമനോഹരമായി പാചകം ചെയ്യുകയും മറ്റ് പല കലകളും കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്ന ഈ വ്യക്തിയെ ഒന്ന് കാണാനോ അടുത്ത് നിൽക്കാനോ സാധിച്ചാൽ തന്നെ മഹനീയം എന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ പലരും. സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന പല താരങ്ങൾക്കും ഇതിലുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും അപൂർവമായ ചിലർക്ക് മാത്രമേ ലാലേട്ടന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ട് ഉണ്ടാവുകയുള്ളൂ. ഇങ്ങനെ ഒരു ഭാഗ്യം ലഭിച്ച വിശേഷമാണ് ഇപ്പോൾ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്.. ലണ്ടനിലുള്ള താരങ്ങൾക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം പാകം ചെയ്യുകയാണ് മോഹൻലാൽ. മോഹൻലാലിനൊപ്പം പാചകം ചെയ്യുന്നത് കണ്ടു അടുക്കളയിൽ നിൽക്കുന്ന ഇന്ദ്രജിത്തിനെയും ചിത്രങ്ങളിൽ കാണാം.. വാഗ്യു എന്ന സ്‌പെഷ്യൽ ഇറച്ചി വിഭവം ആണ് ലാലേട്ടൻ തയ്യാറാക്കിയത്.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.