സഹോദരിയുടെ വിയോഗത്തിന്റെ ഇരുപതാം വർഷം, ഹൃദയസ്പർശിയായ കുറിപ്പുമായി സിമ്രാൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
263 VIEWS

ഒരുകാലത്തു തെന്നിന്ത്യയുടെ ഹൃദയസ്പന്ദനമായിരുന്നു നടി സിമ്രാൻ. സിമ്രാന്റെ സഹോദരി മൊണാലും അറിയപ്പെടുന്ന താരമായിരുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ മൊണാൽ ഇന്ന് ജീവിച്ചിരിപ്പില്ല. 2002 ഏപ്രില്‍ 22-ന് മൊണാൽ ആത്‍മഹത്യ ചെയുകയായിരുന്നു. പ്രണയപരാജയമാണ് കാരണമെന്നു പറയപ്പെടുന്നു. സഹോദരിയുടെ അകലവിയോഗം സിമ്രാനെ തളർത്തിയിരുന്നു. ഇപ്പോഴിതാ മൊണാൽ യാത്രയായിട്ടു ഇരുപതാം വര്ഷം തികയുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പുമായി സിമ്രാൻ സഹോദരിയെ വേദനയോടെ സ്മരിക്കുകയാണ് .

“ഇവിടെ നീ ഇല്ലായിരിക്കാം , പക്ഷേ എപ്പോഴും പരസ്പരം തുണയായി ഉണ്ടാകുമെന്നു എനിക്കറിയാം. 20 വർഷം കഴിഞ്ഞെങ്കിലും എന്നിൽ ഇപ്പോഴും നിന്റെ ഒരംശം ജീവിക്കുന്നു. ഞങ്ങൾ എല്ലാവരും നിന്നെ മിസ്സ് ചെയ്യുന്നു മോനു…” എന്നാണു സിമ്രാൻ കുറിച്ചത്

സിമ്രാന്‍ തിളങ്ങി നിന്ന കാലത്തുതന്നെയാണ് മൊണാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2000-ല്‍ പുറത്തിറങ്ങിയ ‘ഇന്ദ്രധനുഷ്’ എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു തുടക്കം. രണ്ടുവർഷം കൊണ്ട് പതിനൊന്നോളം ചിത്രങ്ങളിൽ മൊണാല്‍ അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ