അവർ വളരെ പണ്ടുപണ്ട് ചെന്നൈ ജെമിനി സ്റ്റുഡിയോയുടെ പരിസരങ്ങളിൽ കറങ്ങിനടന്ന ചങ്ങാതിമാർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
476 VIEWS

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം സംവിധായകൻ സത്യൻ അന്തിക്കാടിന് ഏറെ ബോധിച്ച മട്ടാണ് . ഇത്തരമൊരു വിഷുക്കൈനീട്ടം തന്റെ ജീവിതത്തിൽ ആദ്യമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. മകൾ എന്ന സിനിമയുടെ തിരക്കുകൾക്ക്‌ ശേഷം വിശ്രമിക്കുകയായിരുന്ന സത്യൻ അന്തിക്കാടിനെ തേടിയാണ് വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി എത്തുന്നത്. പണ്ട് ചെന്നൈ ജെമിനി സ്റ്റുഡിയോയുടെ പരിസരങ്ങളിൽ ഒരുമിച്ചു കറങ്ങി നടന്നതും കടകളിൽ നിന്നും ശീതളപാനീയം മേടിച്ചു കുടിച്ചതുമായ പഴയകാല സ്മരണകൾ അവർ പുതുക്കി. രാഷ്ട്രീയത്തിൽ കളങ്കമില്ലാത്ത പ്രവർത്തിക്കുന്ന സുരേഷ് ഗോപിയോട് എന്നും അത് കൈമുതലായിരിക്കട്ടെ എന്ന് സത്യൻ അന്തിക്കാട് ആശംസിച്ചു. ഏപ്രിൽ 29 ന് റിലീസ് ആകുന്ന ‘മകൾ’ എന്ന സിനിമ വിജയമാകട്ടെ എന്ന് സുരേഷ്‌ഗോപിയും ആശംസിച്ചു. സത്യൻ അന്തിക്കാടിന്റെ കുടുംബത്തോടും കുശലാന്വേഷണങ്ങൾ പങ്കുവച്ചിട്ടാണ് സുരേഷ്‌ഗോപി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി