35 വർഷങ്ങളായി തന്നെ തേടിയെത്തിയ 500ൽപ്പരം വേഷങ്ങൾ വൃത്തിയായി ചെയ്ത ഒരു ഒന്നാന്തരംനടൻ.  അദ്ദേഹം ആഘോഷിക്കപ്പെടുന്നത് കണ്ടിട്ടില്ല. രണ്ടുസിനിമയിൽ നായകൻ/നായിക ആയാൽ വിടാതെപിന്തുടരുന്ന ടെലിവിഷൻ-യുട്യൂബ് ചാനലുകൾ ഈ നല്ല നടനെ പരിഗണിച്ചുംകണ്ടിട്ടില്ല.
സാദിഖ്. പവിത്രന്റെ ‘ഉപ്പി’ലൂടെ 1987ൽ രംഗത്തെത്തിയ ഇദ്ദേഹം ചെറുതും വലുതുമായ വിവിധഭാവതലങ്ങളിലുള്ള കഥാപാത്രങ്ങളുമായി നമ്മുടെമുന്നിൽ തുടരുകയാണ്.

 

 

സൗമ്യമായ ഭാവവും ഗംഭീരമെന്ന് വിശേഷിപ്പിക്കാവുന്ന ശബ്ദവുമാണ് ഈ നടന്റെ പ്രധാനസവിശേഷതകളായി തോന്നിയിട്ടുള്ളത്..
ഇത്രയധികം പൊലീസ് വേഷങ്ങൾ ചെയ്ത നടന്മാർ ചുരുക്കമായിരിക്കും.

വിവിധപദവികളിലുള്ള പൊലീസ് യൂണിഫോമുകൾ എങ്ങനെയായിരിക്കുമെന്ന് പൊലീസ് ഡിപ്പാർട്മെന്റിലുള്ളവരേക്കാൾ നിശ്ചയം സാദിഖിനായിരിക്കുമെന്ന തമാശകേട്ടിട്ടുള്ളതായി ഇദ്ദേഹം ഒരിക്കൽപറഞ്ഞിരുന്നു. ആഘോഷിക്കപ്പെടാതെ പോകുന്ന ഇത്തരം നല്ലനടന്മാർ സിനിമയുടെ പൂർണ്ണതയ്ക്കായി നൽകുന്ന സംഭാവനകളും സ്മരിക്കപ്പെടുകതന്നെ വേണം.

Leave a Reply
You May Also Like

അന്ധവിശ്വാസങ്ങൾക്കെതിരെ ‘അനൂപിന്റെ ശാന്തിമുഹൂർത്തം’

Nandhu Manoj സംവിധാനം ചെയ്ത അനൂപിന്റെ ശാന്തിമുഹൂർത്തം തുറന്നുകാട്ടുന്നത് സമൂഹത്തെ മുഴുവൻ ഗ്രസിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ തന്നെയാണ്.…

ചങ്ക് പറിച്ചു തരുന്ന ജിന്നുകൾ ആണ് വിനീതിനെ പോലുള്ളവർ, സഹതപിക്കപ്പെടേണ്ടവരല്ല ആഘോഷിക്കപ്പെടേണ്ടവരാണ്

രാഗീത് ആർ ബാലൻ വിനീത് ❣️ രക്ഷധികാരി ബൈജു എന്ന സിനിമ ഇനി എത്ര വേണമെങ്കിലും…

സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചു ‘ഗരുഡൻ’ സിനിമയുടെ ടീസർ എത്തി

സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ സിനിമയുടെ ടീസർ എത്തി. സുരേഷ് ഗോപിയുടെ…

എന്തെങ്കിലും കാണിച്ച് അഭിനയിക്കുക എന്നതിലപ്പുറം പ്രേക്ഷകന് ഹൃദയത്തിൽ സൂക്ഷിക്കാൻ പറ്റുന്ന ഒരു കഥാപാത്രത്തെയാണ് ടോവിനോ ഈ ചിത്രത്തിലൂടെ സമ്മാനിച്ചിരിക്കുന്നത്

Vi Nu Madhav മലയാള സിനിമയ്ക്ക് എന്നും അഭിമാനത്തോടെ പറയുവാൻ സാധിക്കുന്ന ഒരു സിനിമ അതാണ്…