“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
265 VIEWS

നിമിഷ സജയന്‍ മലയാളികളുടെ പ്രിയതാരമാണ് . തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നിമിഷ നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് അഭിനിയിച്ചിട്ടുള്ളത്. നിമിഷയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദ ഗ്രേന്റ് ഇന്ത്യന്‍ കിച്ചണ്‍. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രം ആഗോള തലത്തില്‍ ചിത്രം വലിയ പ്രശംസ നേടിയിരുന്നു. നിരവധി പേരായിരുന്നു ഈ ചിത്രത്തിനെയും നിമിഷയെയും പ്രശംസിച്ച് എത്തിയത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് പിന്നാലെ തനിക്ക് വന്ന മോശം മെസെജുകളെ കുറിച്ച് പറയുകയാണ് നിമിഷ.

“സിനിമയെ പ്രശംസിച്ച് നിരവധി പേര്‍ മെജേസ് അയച്ചിരുന്നു.എന്നാല്‍ കുറേ ആളുങ്ങള്‍ മേസേജ് അയച്ചത് കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ ചേച്ചി എന്ന് ചോദിച്ചാണ് . അവര്‍ സിനിമ സംസാരിക്കുന്ന പ്രശ്‌നമെന്താണെന്ന് മനസിലാക്കാതെയാണ് മെസേജ് അയച്ചിരുന്നത്” – നിമിഷ പറയുന്നു . അതേസമയം ഒരു തെക്കന്‍ തല്ല് കേസ് ആണ് നടിയുടെതായി റിലീസ് ചെയ്ത പുതിയ ചിത്രം.നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.