സോഷ്യൽ മീഡിയ സെലിബ്രിറ്റിയായാണ് ഫിയോന അല്ലിസൺ അറിയപ്പെടുന്നത്. ഫ്രഞ്ച് മോഡൽ ആണ് താരം.തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിശയിപ്പിക്കുന്നതായി തോന്നുന്ന താരം ഗ്ലാമറസ് വസ്ത്രത്തിൽ തിളങ്ങുന്ന ഫോട്ടോകളാണ് കൂടുതലും പങ്കിടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബിക്കിനി വേഷത്തിൽ ബോൾഡ് ലുക്കിലുള്ള താരത്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ഇതിന് മുമ്പും ഇത്തരത്തിലുള്ള നിരവധി ബോൾഡ് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആവുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. അതിനായി വൈറലാകാൻ ഏതറ്റം വരെ പോകാനും ഇന്ന് പലരും തയ്യാറാണ്. സിനിമാ സീരിയൽ രംഗത്ത് തിളങ്ങുന്ന മുൻനിര നടിമാരേക്കാൾ കൂടുതൽ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുണ്ട്.

ഇന്ന് ഫോട്ടോഷൂട്ടിലൂടെയാണ് പലരും സെലിബ്രിറ്റി പദവി നേടുന്നത്. അതുപോലെ ഇൻസ്റ്റഗ്രാമിൽ തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ നിരന്തരം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ശ്രമത്തിലാണ് താരം. ഒരുപാട് ബ്രാൻഡ് താരം തന്നെ ഇൻസ്റ്റാഗ്രാമിയുടെ പ്രൊമോട്ട് ചെയ്യുന്നുണ്ട്. ഒരുപാട് ആളുകളിലേക്ക് താരത്തിന്റെ ഫോട്ടോകൾ വീഡിയോകളും വളരെ പെട്ടെന്ന് എത്തുന്നത് കൊണ്ട് തന്നെ ഒരുപാട് കോളാബ്രേഷനുകളിലും താരം പങ്കെടുക്കുന്നു. എന്തായാലും താരം ഇപ്പോൾ പങ്കുവെച്ച ഗോൾഡൻ ബിക്കിനിയിൽ ഗോൾഡൻ ഗേൾ ആയി തന്നെയാണ് താരത്തെ കാണാൻ കഴിയുന്നത്.

   

**

 

You May Also Like

“ഇത്രയും വലിയൊരു സ്റ്റാറിനു സ്ഫോടനങ്ങൾക്കിടയിൽ ഭയമില്ലാതെ നിൽക്കാൻ കഴിയുമോ ?” മലൈക്കോട്ടൈ വാലിബൻ ലൊക്കേഷൻ വീഡിയോ ചോർന്നു

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മലൈക്കോട്ട വാലിബൻ’ റിലീസിന് അടുത്തു. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലിരിക്കുന്ന…

അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിൽ ഇടം നേടി ഐഷ സുൽത്താനയുടെ ” ഫ്ലഷ് ”

അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിൽ ഇടം നേടി ഐഷ സുൽത്താനയുടെ ” ഫ്ലഷ് ” അയ്മനം…

“അഖിൽ മാരാർ ; ബിഗ് ബോസിലെ ആണത്തമുള്ള വിജയം”

അഖിൽ മാരാർ ; ബിഗ് ബോസിലെ ആണത്തമുള്ള വിജയം ബി എൻ ഷജീർ ഷാ തലക്കെട്ട്…

വാരിസ് സിനിമയുടെ വിജയത്തിനായി വിജയും അമ്മയും കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ പൂജകൾ നടത്തി

നടൻ വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറുമൊത്ത് ഇന്ന് രാവിലെ പ്രശസ്തമായ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെത്തി…