fbpx
Connect with us

Entertainment

കണ്ണുകൾ കൊണ്ടഭിനയിക്കുന്ന രാജേഷ് മാധവൻ

Published

on

കണ്ണുകൾ കൊണ്ടഭിനയിക്കുന്ന രാജേഷ് മാധവൻ

Firaz Abdul Samad

2015 ൽ ഇറങ്ങിയ റാണി പത്മിനിയിലൂടെ രാജേഷ് മാധവൻ മലയാള സിനിമയിലെത്തിയെങ്കിലും, ചെറിയ വേഷമായിട്ടും ശ്രദ്ധേയമായത് ‘മഹേഷിന്റെ പ്രതികാരം‘ത്തിലെ സൈക്കിൾ കൂട്ടിയിടിയിലൂടെയാണ്. ആ നോട്ടം അന്നേ മലയാളിയുടെ മനസിൽ കയറിക്കൂടിയതാണ്. അത് പല വിഷയങ്ങൾ സംസാരിക്കുന്ന മലയാളിയുടെ പ്രിയപ്പെട്ട മീമുകളിലൊന്നായി നിറം മങ്ങാതെ നിൽക്കുന്നു. കനകം കാമിനിയിലെ മനാഫ് ആയാലും, രണ്ടിലെ സുലൈമാനായാലും, മിന്നൽ മുരളിയിലെ പോലീസ്‌കാരൻ ഷിനോജ് ആയാലും രാജേഷിൻ്റെ അഭിനയത്തിളക്കം ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കുന്നു.

അങ്ങനെയിരിക്കെ ആണ് ‘ന്നാ, താൻ കേസ് കൊട്‘ ൻ്റെ ക്യാരക്ടർ വീഡിയോ കണ്ടത്. സുരേശൻ ആയി രാജേഷ് തകർക്കുമെന്നതിൽ സംശയമില്ല. ഇതിൽ രാജേഷിൻ്റെ കണ്ണുകൊണ്ടുള്ളൊരു പെർഫോമൻസ് കണ്ടെൻ്റെ കണ്ണ് തള്ളിപ്പോയി…!!! അല്ലേലും രാജേഷ് കണ്ണ് കൊണ്ടഭിനയത്തിൽ പുലിയാണ്….!!!
രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻ്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലും, കനകം കാമിനി കലഹത്തിലും, ഇപ്പോഴിതാ ‘ന്നാ താൻ കേസ് കൊട്‘ ലും രാജേഷുണ്ട്. കനകം കാമിനിയിൽ മനാഫായി രാജേഷ് പൊളിച്ചടുക്കിയതാണ് എന്നത് ‘ന്നാ താൻ കേസ് കൊട്‘ലേക്കുള്ള പ്രതീക്ഷ കൂട്ടുന്നുണ്ട്.

Advertisement

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക കുണ്ടംകുഴി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങിയ രാജേഷ് പിന്നീട് കാസർഗോഡ് കുറ്റിക്കോലിൽ കുട്ടികളുടെ നാടകക്കളരിയായ സൺഡേ തിയറ്ററിലൂടെ സ്ഥിരമായി നാടകങ്ങളിൽ തിളങ്ങി. നല്ലൊരു അഭിനേതാവായി രൂപപ്പെടാൻ രാജേഷിനെ സഹായിച്ചത് ‌സൺഡേ തിയറ്ററായിരുന്നു. പിന്നീട് ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ചാനലുകളിൽ ജോലി ചെയ്ത ശേഷം സജിൻ ബാബുവിന്റെ ‘അസ്തമനം വരെ‘ എന്ന സിനിമയിൽ പ്രൊഡക്ഷൻ കണ്ട്രോളറായി തുടക്കമിട്ടു. തുടർന്നാണ് ആഷിഖ് അബുവിന്റെ ‘റാണിപത്മിനി‘യിലൂടെ മുഖ്യധാരാ സിനിമയിലേക്ക് കടന്ന് വന്നത്.

തുടർന്ന് ആഷിഖ് അബു, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെയൊക്കെ സിനിമകളിൽ അഭിനേതാവായും സംവിധാന സഹായിയായും സഹസവിധായകനായും ഒക്കെ സഹകരിച്ച് സിനിമാ രംഗത്ത് സജീവമായ രാജേഷ് പല സിനിമകളുടെയും കാസ്റ്റിംഗ് ഡയറക്റ്ററായും സജീവമാണ്. മലയാളത്തിലെ മികച്ച ചിത്രമായി അവാർഡിനർഹമായ ‘തിങ്കളാഴ്‌ച നിശ്ചയ‘ത്തിൻ്റെ കാസ്റ്റിംഗ് നിർവ്വഹിച്ചത് രാജേഷ് മാധവനും വിനീത് വാസുദേവനും ചേർന്നായിരുന്നു.

‘ന്നാ താൻ കേസ് കൊട്‘ൽ കൊഴുമ്മൽ രാജീവനൊപ്പം സുരേശനായി പൊളിച്ചടുക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കൂടാതെ ഇനിയും വരാനിരിക്കുന്ന ‘നീലവെളിച്ച‘ത്തിലെ പപ്പുവായും, 1744 വൈറ്റ് ആൾട്ടോയിലെ തരികിടയായും, മറ്റ് പലതുമായി തിളങ്ങുന്നത് കാണാനും.

 1,204 total views,  80 views today

Advertisement
Advertisement
Featured22 mins ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history51 mins ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment1 hour ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment1 hour ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment2 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Entertainment2 hours ago

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

Entertainment3 hours ago

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

Entertainment3 hours ago

ഫാസിൽ എന്ന വന്മരത്തിനു അടിതെറ്റിയ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ

Entertainment3 hours ago

തെലുങ്ക് സിനിമയുടെ ഗ്യാരണ്ടി നടൻ മഹേഷ് ബാബുവിന്റെ പിറന്നാളിന് കേരളത്തിലും സ്‌പെഷ്യൽ ഷോ

Entertainment4 hours ago

ദിലീപിൻ്റെ ‘വോയ്സ് ഓഫ് സത്യനാഥൻ’; രണ്ടാം ഷെഡ്യൂൾ ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു

Entertainment16 hours ago

ലോക ആദിവാസി ദിനത്തിൽ നഞ്ചിയമ്മയുടെ ‘ സിഗ്നേച്ചർ’ സിനിമയുടെ പോസ്റ്റർ മഞ്ജു വാരിയർ റീലീസ് ചെയ്തു

Entertainment17 hours ago

അപ്പാനി ശരത്തിന്റെ ‘പോയിൻ്റ് റേഞ്ച്’; മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food19 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »