Connect with us

ഒരിക്കൽ തോറ്റാൽ അവന്റെ കഥ കഴിഞ്ഞു എന്ന പൊതുബോധം തിരുത്തിക്കുറിച്ച അസാമാന്യ കലാകാരൻ

ഒരിക്കൽ തോറ്റ് പോയാൽ അവിടെ അവന്റെ കഥ കഴിഞ്ഞു എന്ന പൊതുബോധം തിരുത്തിക്കുറിച്ച അസാമാന്യ കലാകാരൻ. തിരിച്ചു വരവിൽ പടി പടിയായി അയാൾ നടന്നു കയറിയത്

 51 total views,  1 views today

Published

on

Firaz Abdul Samad

ഒരിക്കൽ തോറ്റ് പോയാൽ അവിടെ അവന്റെ കഥ കഴിഞ്ഞു എന്ന പൊതുബോധം തിരുത്തിക്കുറിച്ച അസാമാന്യ കലാകാരൻ. തിരിച്ചു വരവിൽ പടി പടിയായി അയാൾ നടന്നു കയറിയത് മലയാളികൾ ഇന്ന് വരെ കൽപ്പിച്ചു കൊടുക്കാത്ത വത്യസ്തമായൊരു സിംഹാസനത്തിലേക്കാണ്. വ്യക്തമായ കരിയർ പ്ലാനിങ്ങിലൂടെ ഒന്നുമില്ലായ്മയിൽ നിന്ന് അയാൾ പടുത്തുയർത്തിയ സാമ്രാജ്യം, ഇന്ന് മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിക്കാൻ കെൽപ്പുള്ള ഒരു നടനായി ഫഹദിനെ മാറ്റിയത് ചുരുങ്ങിയ കാലയളവിലാണ്.

Filmdom's Stars: Then and Nowപകരക്കാരനില്ലാത്ത, മലയാള സിനിമയുടെ തന്നെ പുതിയകാല മുഖമാവാൻ അയാളെ സഹായിച്ച കഥാപാത്രങ്ങൾ, മറ്റൊരാളാലും ചെയ്തു ഫലിപ്പിക്കാൻ കഴിയാത്ത രീതിയിൽ ചെയ്തു വെച്ചു എന്നത് തന്നെയാണ് ഫഹദ് ഫാസിൽ എന്ന നടന്റെ വിജയം. OTT എന്ന റവല്യൂഷണറി മീഡിയത്തിൽ, ഇന്ന് ഏറ്റവും കൂടുതൽ മാർക്കറ്റും, വിജയങ്ങളുമുള്ള സൗത്ത് ഇന്ത്യൻ യുവനടനാവാനും, പാൻ ഇന്ത്യൻ ലെവലിൽ ആരാധകവൃന്ദം ഉണ്ടാക്കിയെടുക്കാനും ഈ ചെറിയ പ്രായത്തിൽ ഫഹദിനായി.

സ്വാഭാവികാഭിനയത്തിലൂടെ, ഒരേ സമയം സീരിയസ് കഥാപാത്രങ്ങളും, കോമഡി കഥാപാത്രങ്ങളും, മാസ്സ് കഥാപാത്രങ്ങളും, വില്ലൻ കഥാപാത്രങ്ങളുമൊക്കെ ചെയ്തു വെക്കുന്ന ഫഹദ്, കൈയെത്തും ദൂരത്ത് എന്ന ആദ്യ ചിത്രത്തിൽ നിന്ന് മാലിക്കിൽ എത്തി നിൽക്കുന്നു എന്നത് ഒരു അത്ഭുതമായാണ് ഞാൻ കാണുന്നത്. ഒപ്പം വരാനിരിക്കുന്ന തമിഴിലെ കമലിനൊപ്പമുള്ള വിക്രമും, തെലുങ്കിലെ പുഷ്പയും, മലയാളത്തിലെ തന്നെ ഒട്ടനവധി പ്രോമിസിങ് പ്രോജെക്ടസ് ഫഹദ് എന്ന നടനിലെ പ്രതീക്ഷ കൂട്ടുകയാണ് ചെയ്യുന്നത്.

 52 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment7 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement