Connect with us

മലയാളത്തിൽ ഇന്ന് വരെ ആരും ചർച്ച ചെയ്യാത്ത ഒരു സബ്ജെക്ട്

മലയാളത്തിൽ ഇന്ന് വരെ ആരും ചർച്ച ചെയ്യാത്ത ഒരു സബ്ജെക്ട്, അതിൽ വ്യക്തമായി ഉൾപ്പെടുത്തിയ സബ് പ്ലോട്ടുകൾ, അത് പറയാൻ സ്വീകരിച്ച രീതി, മേക്കിങ് ക്വാളിറ്റി

 32 total views

Published

on

Firaz Abdul Samad

മലയാളത്തിൽ ഇന്ന് വരെ ആരും ചർച്ച ചെയ്യാത്ത ഒരു സബ്ജെക്ട്, അതിൽ വ്യക്തമായി ഉൾപ്പെടുത്തിയ സബ് പ്ലോട്ടുകൾ, അത് പറയാൻ സ്വീകരിച്ച രീതി, മേക്കിങ് ക്വാളിറ്റി, പിന്നെ കുറച്ചു അസാമാന്യ പ്രകടനങ്ങൾ. ഒരു ഫീച്ചർ സിനിമ കാണുന്നത് പോലെ കണ്ടാസ്വദിക്കാൻ കഴിയുന്ന ആവറേജ് അമ്പിളി പോലെയൊരു മിനി സീരീസ് മലയാളത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. അതിന് ആദ്യം കയ്യടി കൊടുക്കേണ്ടത് സംവിധായകനും, നടനുമായ ആദിത്യൻ ചന്ദ്രശേഖറിനും, കരിക്കിനുമാണ്.

പഠനത്തിൽ അത്യാവശ്യം ആവറേജ് ആയിരുന്നെങ്കിൽ കൂടി, ജീവിതത്തെ സമീപിച്ച രീതിയിലും, അത് പ്രാവർത്തികമാക്കിയ രീതിയിലുമൊന്നും ഞാൻ ആവറേജ് അല്ലായിരുന്നു. എന്നാൽ എനിക്ക് ചുറ്റുമുള്ള, എനിക്ക് വ്യക്തമായി അറിയാവുന്ന പലരുടെയും ജീവിതം തന്നെയാണ് ഞാൻ ആവറേജ് അമ്പിളിയിൽ കണ്ടത്. മാർക്ക് കുറവായതിന്റെ പേരിലും, കലാ-കായിക രംഗത്ത് വലിയ കഴിവുകളോ, താല്പര്യങ്ങളോ ഇല്ലാത്തതിന്റെ പേരിലും, അധികം സോഷ്യലൈസ് ചെയ്യാൻ കഴിയാത്തതിന്റെ പേരിലുമൊക്കെ പലയിടത്തും മാറി നിൽക്കേണ്ടി വന്ന, അല്ലെങ്കിൽ മാറ്റി നിർത്തപ്പെട്ട പലരേയും ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള, so called ആവേറേജുകൾ കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട ഒരു കഥയാണ് അമ്പിളിയുടേത്.

ഒരേ സമയം ഈ പ്രധാന പ്ലോട്ട് മുന്നോട്ട് കൊണ്ട് പോകുന്നതിനൊപ്പം, വത്യസ്തമായ, സാമൂഹിക കാഴ്ചപ്പാടുകളും, അതിലെ ശരി തെറ്റുകളും വ്യക്തമായി വരച്ചു കാണിക്കാൻ അമ്പിളിക്ക് കഴിഞ്ഞു. പിന്നെ എടുത്തു പറയേണ്ടത് പകരം വെക്കാനാവാത്ത പെർഫോർമൻസുകളെ പറ്റിയാണ്. അമ്പിളിയായി വന്ന ആർഷയും, ആന്റണി ആയി വന്ന വിഷ്ണു അഗസ്ത്യയും, എഡിസൺ ആയി വന്ന സംവിധായകൻ കൂടിയായ ആദിത്യനും, ഷിൻസും, നന്ദിനിയും, കീർത്തനയും, മഞ്ജുളയും ഉൾപ്പെടെയുള്ളവരുടെ അതിഭാവുകത്വം ഇല്ലാത്ത റിയലിസ്റ്റിക് പ്രകടനത്തിലൂടെ അമ്പിളിയുടെ മാറ്റ് കൂട്ടി. ഒപ്പം ക്യാമറ കൈകാര്യം ചെയ്ത ആസാദും, സംഗീതം കൈകാര്യം ചെയ്ത വിഷ്ണുവും സീരിസിന്റെ ഇമ്പാക്ടിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

മാറുന്ന ലോകത്ത്, വർഷാവർഷം കൂടി വരുന്ന ഫുൾ A പ്ലസുകാരുടെ ഈ ലോകത്ത്, ആവറേജ് മാർക്കുകളുമായി തുടരുന്ന ഓരോ അമ്പിളിമാരോടും പറയാൻ ഉള്ളത് ഒന്ന് മാത്രം. തോൽപ്പിക്കാൻ നോക്കുന്നവരുടെ ഇടയിൽ, തോൽക്കാൻ മനസ്സില്ലാതെ, നിങ്ങളുടെ ജീവിതം നിങ്ങളുടെ കയ്യിലാണ് എന്ന ഉത്തമ ബോധ്യത്തോടെ, അത് ജീവിച്ചു കാണിക്കുക.സ്നേഹത്തോടെ, മാക്..

 33 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement