fbpx
Connect with us

Humour

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

നെ­ടുമ്പാശ്ശേരി എ­യർ­പോർ­ട്ടിൽ ഇ­മി­ഗ്രേ­ഷൻ ക്ലി­യ­റൻസിന് വേ­ണ്ടി ആ­കാ­ംക്ഷ­യോടെ കാ­ത്തി­രിക്കു­ന്പോഴാണ് ദ­യ­നീ­യ­മാ­യ ഒ­രു കാ­ഴ്ച ക­ണ്ട­ത്.ഞാൻ വ­ന്ന അ­തേ ഫ്ളൈ­റ്റിൽ

 1,006 total views

Published

on

Firose Firu

നെ­ടുമ്പാശ്ശേരി എ­യർ­പോർ­ട്ടിൽ ഇ­മി­ഗ്രേ­ഷൻ ക്ലി­യ­റൻസിന് വേ­ണ്ടി ആ­കാ­ംക്ഷ­യോടെ കാ­ത്തി­രിക്കു­ന്പോഴാണ് ദ­യ­നീ­യ­മാ­യ ഒ­രു കാ­ഴ്ച ക­ണ്ട­ത്.ഞാൻ വ­ന്ന അ­തേ ഫ്ളൈ­റ്റിൽ കൊച്ചി­യിലി­റ­ങ്ങി­യ ഒ­രു യാ­ത്ര­ക്കാ­ര­നെ എ­യർ­പോർ­ട്ട് ജീ­വ­ന­ക്കാർ ഒ­രു വീൽ ചെ­യ­റി­ലിരു­ത്തി ഉ­രു­ട്ടി കൊണ്ടു­വ­രി­ക­യാ­ണ്. ക­റു­ത്ത പന്റ്‌ ്റ്സു­ം നീല ഷർ­ട്ടു­ം ധ­രി­ച്ച ഒ­രു ചെ­റുപ്പ­ക്കാ­രൻ. ഒ­രു ഭാ­ഗം ത­ളർ­ന്ന്, വാ­യ ഒ­രു ഭാ­ഗ­ത്തേ­ക്ക് തു­റ­ന്ന് പി­ടിച്ച് ത­ല അ­ന­ക്കാ­നാവാ­തെ ചെരിഞ്ഞ് ബോധം കെ­ട്ട് കി­ട­ക്കു­ന്നു.

ഒ­റ്റ നോട്ട­ത്തിൽ ആ­രോഗ്യ­ദൃ­ഢ­ഗാ­ത്ര­നാ­യ ഈ­ പ്ര­വാ­സിയെ ക­ണ്ട­പ്പോൾ ദു­ഃഖം തോന്നി.വീൽ ചെ­യ­റിൽ അ­ത്യാ­സ­ന്ന നി­ല­യിൽ കി­ട­ക്കു­ന്ന രോഗി­യ്ക്ക് വേ­ണ്ടി മ­റ്റു യാ­ത്ര­ക്കാർ ക്യൂ­വിൽ നി­ന്നു­ം മാ­റി നി­ന്ന് എ­മി­ഗ്രേ­ഷൻ ക്ലി­യ­റൻ­സി­ലേക്ക് പോകാൻ വ­ഴി നൽ­കി.ഖത്തറിലേ­ക്ക് വി­മാനം ക­യ­റുമ്പോൾ എ­ന്തൊക്കെ സ്വ­പ്ന­ങ്ങ­ളാ­യിരി­ക്കാ­ം ഈ­ യു­വാവ് ക­ണ്ടി­ട്ടു­ണ്ടാ­വുക? അ­വ­സാ­നം എ­ല്ലാ­ം ന­ഷ്ട­പ്പെ­ട്ട് രോഗം ബാ­ധിച്ച് വീൽ ചെ­യ­റിൽ തി­രിച്ചെ­ത്തേ­ണ്ടി വ­രു­ന്ന ഒ­രു അ­വ­സ്ഥ. തി­ക­ച്ചു­ം പ­രി­താപ­ക­ര­മാ­ണ്.

എ­യർ­പോർ­ട്ടിന് പു­റ­ത്ത് ഇ­ദ്ദേ­ഹ­ത്തി­ന്റെ വ­ര­വു­ം പ്ര­തീ­ക്ഷി­ച്ച് കാ­ത്തി­രിക്കു­ന്ന ഒ­രു ചെ­റുപ്പ­ക്കാ­രിയായ ഭാ­ര്യ­യു­ം ചെ­റിയ കു­ട്ടി­യും കാ­ണുമാ­യിരി­ക്കു­ം. ക­ളി­പ്പാ­ട്ട­വു­ം ചോക്ലേ­റ്റു­ം അ­ച്ഛ­നിൽ നി­ന്നു­ം പ്ര­തീ­ക്ഷി­ച്ചി­രിക്കു­ന്ന ആ­ കു­ട്ടി­യും എ­യർ­പോർ­ട്ടിൽ വെ­ച്ച് ത­ന്നെ സ്നേ­ഹ­ത്തോടെ പു­ണ­രു­മെന്ന് ക­രു­തുന്ന ഭാ­ര്യ­യു­ടെയു­ം മാ­ന­സി­കാവ­സ്ഥ­യെ­ക്കു­റിച്ചാണ് ഞാൻ ചി­ന്തി­ച്ച­ത്.

സ്വ­പ്ന­ങ്ങൾ ത­ക­രു­ന്ന നി­മിഷ­ങ്ങൾ. ചി­ല­പ്പോൾ ഇ­ദ്ദേ­ഹ­ത്തി­ന്റെ ശാ­രീരി­ക സ്ഥി­തി ഇ­ത്ര­യു­ം പ­രി­താപ­ക­ര­മാ­ണെന്ന് സു­ഹൃത്തു­ക്കൾ അ­റി­യിച്ച് കാ­ണില്ല. സു­ന്ദ­ര­നു­ം സ­മു­ഖ­നു­മായ ഒ­രു യു­വാവ് ശ­രീ­രം ത­ളർ­ന്ന്, ന­ട­ക്കാ­നാവാ­തെ, ക­ണ്ണ് മി­ഴിക്കാൻ പ­റ്റാ­തെ, ത­ല ഒ­രു വ­ശം ത­ളർ­ന്ന് ബോധ­മി­ല്ലാ­തെ നീ­ങ്ങു­ന്ന കാ­ഴ്ച ക­ണ്ട ഓ­രോ യാ­ത്ര­ക്കാ­ര­ന്റെ ക­ണ്ണി­ലും സ­ങ്ക­ട­ത്തി­ന്റെ ധ്വ­നി­കൾ പ്ര­തി­ഫ­ലി­ക്കു­ന്നത് കാ­ണാമാ­യിരു­ന്നു.

Advertisement



എ­യർ­പോർ­ട്ടി­ലെ ഇ­മി­ഗ്രേ­ഷൻ ഓ­ഫീ­സർ വ­ള­രെ പു­ച്ഛ­ത്തോടെ രോഗി­യെ നോക്കി ചി­രിച്ച­പ്പോൾ ക്യൂ­വിൽ നി­ന്ന­വ­രോ­ടൊപ്പം എ­ന്റെ മ­ന­സ്സി­ലും വ­ള­രെ­യ­ധി­കം അ­മർ­ഷം തോന്നി. പ്ര­വാ­സിയെ ഏത് നി­ല­യിൽ ക­ണ്ടാ­ലും പ­രി­ഹ­സി­ക്കു­ന്ന ഒ­രു വി­ഭാഗം കേ­ര­ള­ത്തി­ലൂട­നീ­ള­മു­ണ്ട്. അ­തി­ലെ ആ­ദ്യ­ക­ണ്ണി­യാണ് എ­മി­ഗ്രേ­ഷൻ ഉ­ദ്യോഗ­സ്ഥർ എ­ന്ന് പ­ല­പ്പോഴു­ം തോന്നി­യിരു­ന്നു. ഓ­ഫീ­സ­റു­ടെ മോശ­മാ­യ പെ­രുമാ­റ്റ­ത്തെ­ക്കു­റിച്ച് പ­ര­സ്പ­രം പി­റുപി­റുത്ത­ത­ല്ലാ­തെ ആരും പ്ര­തി­ക­രി­ച്ചി­ല്ല.

എ­മി­ഗ്രേ­ഷ­നു­ം ക­ഴി­ഞ്ഞ്, ല­ഗേജ് എ­ടു­ക്കു­ന്ന സ്ഥ­ല­ത്തെ­ത്തി­യ­പ്പോൾ െസ്റ്റ­യർ കേ­സിന്റെ താ­ഴെ ഒ­രു മൂ­ല­യിൽ വീൽ­ചെ­യ­റിൽ ബോധം നഷ്ടപ്പെട്ട രോഗി­യെ ഒ­റ്റ­ക്കി­രുത്തി എ­യ‍ർ­പോർ­ട്ട് ജീ­വ­ന­ക്കാർ ക­ളി ത­മാ­ശ പ­റ­ഞ്ഞ് പൊട്ടി­ച്ചി­രിക്കു­ക­യാ­ണ്.വീൽ ചെ­യ­റി­ലുള്ള യാ­ത്ര­ക്കാ­ര­ന്റെ ഒ­രു ചെ­റിയ സ്യൂ­ട്ട് കേസ് വീൽ ചെ­യ­റിന് തൊട്ട­ടു­ത്ത് കി­ട­പ്പു­ണ്ട്.ഇ­ത്ര­യു­ം അ­ത്യാ­സ­ന്ന നി­ല­യി­ലുള്ള ഒ­രു രോഗി­ക്ക് കൊടു­ക്കേ­ണ്ട യാ­തൊരു പ­രി­ഗ­ണ­ന­യു­ം നൽ­കാ­തെ, ദ­യ­യു­ടെ യാ­തൊരു അ­ംശ­വു­ം കാ­ണിക്കാ­തെ, ഒ­പ്പം രോഗി­യെ നോക്കി പ­രി­ഹ­സി­ക്കു­ന്ന എ­യർ­പോർ­ട്ട് തൊഴി­ലാളി­ക­ളോട് എ­നി­ക്ക് തോന്നി­യ ക­ലി പ­റ­ഞ്ഞ് തീർ­ക്കാൻ ത­ന്നെ തീ­രുമാ­നിച്ചു. ല­ഗേ­ജിന് കാ­ത്തി­രിക്കു­ന്ന മ­റ്റു­ള്ള­വ­രു­ം ഇ­തൊക്കെ ക­ണ്ട് ദേ­ഷ്യം അ­ട­ക്കി­പ്പി­ടിക്കാൻ പ­റ്റാ­തെ പ്ര­തി­ക­രി­ക്കു­വാൻ ത­യ്യാ­റായി.

പ്ര­വാ­സിക­ളെ പ­രി­ച­രി­ക്കു­വാൻ നി­യോഗി­ക്ക­പ്പെ­ട്ട പ്ര­വാ­സികളുടെ എ­യർ­പോർ­ട്ടിൽ പ­രി­ച­രി­ക്കു­ന്ന­തിന് പ­ക­രം പ­രി­ഹ­സി­ക്കു­ന്ന­വ­രോട് പ്ര­തി­ക­രി­ച്ചി­ല്ലെ­ങ്കിൽ ഒ­രു പ്ര­വാ­സിയെ­ന്ന എ­ന്റെ പ്ര­തി­ച്ഛാ­യ­യെ ബാ­ധിക്കു­മെന്ന ആ­വേ­ശ­വു­ം എ­ന്നിൽ തി­ള­ച്ചു നി­ന്നു. എ­യർ­പോർ­ട്ടിൽ ത­മാ­ശ പ­റ­ഞ്ഞ് രോഗി­യെ നോക്കി ചി­രിച്ച് കൊണ്ടി­രിക്കു­ന്ന ജീ­വ­ന­ക്കാ­രുടെ അ­രി­കിലെ­ത്തി വ­ള­രെ സൗ­മ്യ­മാ­യി ഞാൻ ചോദി­ച്ചു.

” ജീ­വിക്കു­വാൻ വേ­ണ്ടി­, മ­റ്റു­ള്ള­വ­രെ ജീ­വിപ്പി­ക്കാൻ വേ­ണ്ടി ക­ടൽ ക­ട­ന്ന് എ­ല്ലാ സ്വ­പ്ന­ങ്ങ­ളു­ം ന­ഷ്ട­പ്പെ­ട്ട ഒ­രു ഹ­ത­ഭാ­ഗ്യ­നോട് എ­ന്താണ് നി­ങ്ങൾ ഇ­ത്ര­യു­ം നിർ­ദാ­ക്ഷി­ണ്യ­ത്തോടെ പെ­രുമാ­റുന്ന­ത്.”

Advertisement



കൂ­ട്ടം കൂ­ടി നി­ന്ന ജീ­വ­ന­ക്കാ­രുടെ ഉ­ത്ത­രം ഒ­രു പൊട്ടി­ച്ചി­രിയോടെ കൂ­ടിയാ­യിരു­ന്നു.

“എ­ന്റെ പൊന്നു സാ­റേ, ഇത് സ്വ­പ്ന­ങ്ങൾ ന­ഷ്ട­പ്പെ­ട്ട ഫി­നിക്സ് പ­ക്ഷി­യൊന്നു­മില്ല. വി­മാന­ത്തിൽ നി­ന്ന് കി­ട്ടി­യ എ­ല്ലാ­ം ക­ള്ളു­ം കു­ടിച്ച് അ­ടി­ച്ച് ഫി­റ്റാ­യി, വീ­ലായി­, വീൽ­ചെ­യ­റി­ലായ­താ. കു­റ­ച്ച് മോരു­ം വെ­ള്ളം കു­ടിച്ചാൽ സ്വ­പ്ന­ങ്ങ­ളൊക്കെ തി­രിച്ചു വ­രു­ം”

അ­ല്പം ഒ­രു ജാ­ള്യ­ത­യോടെ­, വീൽ ചെ­യ­റിൽ ഫി­റ്റാ­യി കി­ട­ക്കു­ന്ന ഖത്തര്‍ പ്ര­വാ­സിയെ നോക്കി അ­ന്തം വി­ട്ട് നിന്ന് ഞാൻ സ്വയം ചോദിച്ചു
” അ­ടി­ച്ച് വീൽ ആ­കു­ക എ­ന്നൊക്കെ കേ­ട്ടി­ട്ടു­ണ്ട്. എ­ന്നാൽ ഇ­ങ്ങ­നെ­യും വീൽ ആ­കു­മോ”

 1,007 total views,  1 views today

Advertisement



Advertisement
Entertainment2 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized3 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history4 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment6 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment6 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment7 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment8 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science9 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment9 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy9 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING9 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy9 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment12 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement