ജർമ്മൻ നഗരമായ എർഫർട്ടിൽ നിന്ന് ചില പ്രശസ്തമായ ബാൾട്ടിക് കടൽ റിസോർട്ടുകളിലേക്ക് വസ്ത്രങ്ങൾ ധരിക്കാതെ യാത്രക്കാർക്ക് പറക്കാൻ അനുവദിക്കുന്ന വിചിത്രമായ ആശയം ഒരു ജർമ്മൻ എയർലൈൻ കമ്പനി കൊണ്ടുവന്നു. 2008ൽ ആരംഭിച്ച ഈ സർവ്വീസിൽ ബോർഡിംഗ് സമയത്തും വിമാനം ഇറങ്ങുന്ന സമയത്തും യാത്രക്കാർ വസ്ത്രം ധരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ വിമാനത്തിൽ കയറുമ്പോൾ മുതൽ യാത്രയിലുടനീളം പൂർണ്ണ നഗ്നരായിരിക്കാൻ യാത്രക്കാരെ അനുവദിക്കുകയും ചെയ്യും. എന്നാൽ സുരക്ഷാ കാരണങ്ങളാൽ വിമാനത്തിലുടനീളം ജീവനക്കാർ വസ്ത്രം ധരിച്ചിരിക്കും.

You May Also Like

‘പറന്നെത്തി’ എന്ന പ്രയോഗം യാഥാർഥ്യമാകുന്നു, ഇനി പറക്കും പോലീസ്

ഇനി പറക്കും പോലീസ് അറിവ് തേടുന്ന പാവം പ്രവാസി കാലം മാറുകയാണ്. അതുകൊണ്ടുതന്നെ മാറ്റം പോലീസിലും…

ഇന്ത്യയിലെ മനോഹരമായ മ്യൂസിയമായ കോയമ്പത്തൂരിലെ ജീ ഡീ കാർ മ്യൂസിയം, വാഹനപ്രേമികൾ തീർച്ചയായും കണ്ടിരിക്കണം

അബുദാബിയിലെ എമിരേറ്റ്സ് നാഷണൽ ഓട്ടോ മ്യൂസിയമാണ് ഏറ്റവും ഇഷ്ടപ്പെട്ട കാർ മ്യൂസിയം. ഇന്ത്യയിൽ ധർമ്മസ്ഥലയിലെയും ഗോവയിലെയും കൂർഗിലെയും കാർ മ്യൂസിയങ്ങൾ മുമ്പ് സന്ദർശിച്ചിട്ടുണ്ട്. എന്നാല് ഇതിൽ വെച്ച് ഏറ്റവും മനോഹരമായ മ്യൂസിയം കോയമ്പത്തൂരിലേത് തന്നെയാണ്.

ബ്ലൂഫിൻ ട്യൂണ : അമ്പമ്പോ ! ഒരു മീനിന് 2 കോടി രൂപ… അപ്പോൾ എന്താണ് ഇതിന്റെ പ്രത്യേകത ?

നമ്മുടെ പട്ടണങ്ങളിൽ മത്സ്യത്തിന്റെ വില സാധാരണയായി ആയിരങ്ങളാണ്. ജപ്പാനിൽ വിൽക്കുന്ന മത്സ്യത്തിന് രണ്ട് കോടി രൂപയാണ്…

കംബോഡിയയിലെ മുള തീവണ്ടികൾ

കംബോഡിയയിലെ മുള തീവണ്ടികൾ ✍️ Sreekala Prasad ലോകത്തിലെ ഏറ്റവും മോശം ട്രെയിൻ ശൃംഖലകളിൽ ഒന്ന്…