“അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” ! കാരണമെന്താ ?

534

rt

മലയാളികളുടെ മനം കവര്‍ന്ന ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലെ വളരെ ഹിറ്റായ ഒരു ഡൈലോഗാണ് ഇത്. സംഗതി സത്യം തന്നല്ലേ എന്ന് മലയാളികള്‍ ചിന്തിക്കാന്‍ തുടങ്ങിയത് തന്നെ ഈ ചിത്രത്തിന് ശേഷമാണ്. പഠിക്കാന്‍ മിടുക്കന്മാരും സല്‍സ്വഭാവികളുമായ ചെറുപ്പക്കാര്‍ കല്യാണം വരെ ഒറ്റയാനായി നടക്കുമ്പോള്‍ എല്ലാ ഉഴപ്പന്മാരും കാമുകിമാരോടൊത്ത് ജീവിതം ആസ്വദിക്കുകയാണ്. എന്താണ് അതിന് കാരണം ? ഉത്തരത്തിനായി ഈ വീഡിയോ കണ്ടാല്‍ മതിയാകും..