പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
204 VIEWS

2000 ത്തിന് ശേഷം തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ footfalls അഥവാ ടിക്കറ്റ് സെയിൽസ് വന്ന ചിത്രം എന്ന നേട്ടം (ഏകദേശം ഒന്നേകാൽ കോടി) നേടി ‘വിക്രം’ അത്ഭുതം സൃഷ്ടിച്ച വർഷം ആണ് ഈ 2022. പക്ഷെ ആ നേട്ടവും തകർത്ത് കഴിഞ്ഞ 30 വർഷ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ടിക്കറ്റ് വിൽപന നടന്ന തമിഴ് സിനിമ എന്ന നേട്ടം ഉന്നം വച്ച് പൊന്നിയിൻ സെൽവൻ (ഒന്നര കോടിയിൽ പരം ടിക്കറ്റ് പോലും വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ).അതായത് ബാഷ, ഇന്ത്യൻ, പടയപ്പ പോലത്തെ ലെജൻഡ് ഹിറ്റുകൾക്ക് പോലും ലഭിക്കാത്ത വിജയം!!!

വിക്രമിന് മുൻപ് ഒരു കോടി പ്രേക്ഷകർ എങ്കിലും തമിഴ്നാട്ടിൽ തിയേറ്ററിൽ പോയി കണ്ട തമിഴ് സിനിമ ശിവാജി ആണ്…പിന്നെ ബാഹുബലി 2. എന്തിരൻ പോലും കടന്നില്ല ഈ നേട്ടം..ഈ മോഡേൺ ഒടിടി കാലത്ത് ഇനി ഒരിക്കലും ഒരു മെഗാഹിറ്റും ഒരു കോടി പോയിട്ട് 75 ലക്ഷം പോലും ജനങ്ങൾ തിയേറ്ററിൽ കാണുമോ എന്നുവരെ സംശയങ്ങൾ കുറച്ചു കാലം മുൻപ് വരെ ഇത്തരം ട്രേഡ് ടീമുകൾ പ്രവചിച്ച് കൊണ്ട് ഇരിക്കുവായിരുന്നു.

തമിഴിൽ മാത്രമല്ല എല്ലാ ഇന്ഡസ്ട്രിയിലും ഈ അവസ്‌ഥ വരുമെന്നായിരുന്നു കണക്കുകൾ സൂചിപ്പിച്ചത്. ബോളിവുഡ്, തെലുഗു.. എന്തിന് മലയാളം വരെ..കോവിഡ് കേസ് ബോണസ്.പക്ഷെ 2022ൽ കണ്ടത് ഈ നൂറ്റാണ്ടിൽ തന്നെ കണ്ടിട്ടില്ലാത്ത അത്ഭുതം .അതും 2 വട്ടം. ഇത് ആദ്യ പകുതി മാത്രം. പൊന്നിയിൻ സെൽവൻ 2 വരാൻ പോകുന്നതെ ഉള്ളു !!!

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.